"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/വാടാത്ത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ:എൽ .പി .എസ് കിളിമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ:എൽ .പി .എസ് കിളിമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42403
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  

10:59, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാടാത്ത പൂക്കൾ
<poem>

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ സ്കൂൾ അടച്ചത്.ഇനി എന്നാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരേയും കാണാൻ കഴിയുക?ഈ നാലാം ക്ലാസിൻറെ പടിയിറങ്ങുമ്പോൾ വളരെ സങ്കടവും നിരാശയുമുണ്ട്.... പഠനപ്രവർത്തനങ്ങളും കലോത്സവങ്ങളും എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.ഞങ്ങൾ ഒത്തൊരുമിച്ച് പഠിച്ചു രസിച്ച ആ ക്ലാസ് മുറികളിൽ ഒരിക്കൽ കൂടി ഒത്തുകൂടാനായെങ്കിൽ....... മുത്തശ്ശിമാവിൻറെ ചോട്ടിലിരുന്ന് കിന്നാരം പറയാനും സാറ്റും പെട്ടിയും കളിക്കാനും ഇനി കഴിയില്ലല്ലോ?..... ഞങ്ങളുടെ കൊച്ചു പൂവാടിയിൽ ഒരിക്കൽ കൂടി പൂമ്പാറ്റകളായി പാറി നടക്കാനായെങ്കിൽ..... തിരിച്ചുകിട്ടാത്ത ഓർമകളെ മനസിലിരുത്തി അവസാനമായി യാത്ര ചോദിക്കാൻ കഴിയാത്ത വിഷമത്തോടെയും നിരാശയോടെയും നമുക്ക് വിടവാങ്ങാം......

"ഒരായിരം വാടാത്ത പൂക്കളുമായ്......"

<poem>
മറിയം ഫാഇസ
4 ഗവ:എൽ .പി .എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം