ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14039 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><br>
ഓർക്കുന്നു ഞാനെൻ പഴയ കാലം  
ഓർക്കുന്നു ഞാനെൻ പഴയ കാലം  
കാലം മാറുന്നു എത്രമാത്രം  
കാലം മാറുന്നു എത്രമാത്രം  
വരി 19: വരി 19:
മനസ്സിൽ ഓർമ ഏകുന്നതും   
മനസ്സിൽ ഓർമ ഏകുന്നതും   
ഓർക്കുന്നു ഞാൻ എൻ പഴയ കാലം  
ഓർക്കുന്നു ഞാൻ എൻ പഴയ കാലം  
  </poem> </center>
  </poem> </center><br><br>
{{BoxBottom1
{{BoxBottom1
| പേര്= ലയ കെ എസ്
| പേര്= ലയ കെ എസ്

10:40, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മകൾ



ഓർക്കുന്നു ഞാനെൻ പഴയ കാലം
കാലം മാറുന്നു എത്രമാത്രം
പണ്ടത്തെ ഓർമ്മകൾ നമ്മിൽ വിതറുന്ന
ചിന്തകൾ ആണോ മനസ്സിൽ?
പണ്ടത്തെ പുഞ്ചിരി വിടരുന്ന -
ഇല്ലെന്നുഓർക്കുന്നതഉം എന്റെ
കഷ്ട്ടകാലം മാറുന്ന ചിന്തകൾ,
മാറുന്ന വഴികൾ എന്മനസ്സിൽ
കൊള്ളുന്നതെത്ര കാലം.
കാലത്തും വൈകിട്ടും ചിന്തകൾ
ആകുന്നിതെത്ര മാത്രം നമ്മൾ
ചിന്തയിൽ ആകുന്നിതെത്ര മാത്രം
ഓർമകൾ ആണെൻ മനം കവർന്നതും
മനസ്സിൽ ഓർമ ഏകുന്നതും
ഓർക്കുന്നു ഞാൻ എൻ പഴയ കാലം
 



ലയ കെ എസ്
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത