"എ.എം.എൽ.പി.എസ്. കോവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ  വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വരി 7: വരി 7:

കൊറോണ കാലത്ത് നാം കൂടുതൽ കരുതലുകൾ എടുക്കുന്ന സമയമാണ്.
കൊറോണ വൈറസ്
അതിൽ പ്രധാനമായ ഒന്നാണ് പരിസര ശുചിത്വം .
 
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് കാര്യത്തിൽ     
ചൈനയിലെ വുഹാൻ സിറ്റിയിലെ മത്സ്യ വ്യാപാരം മാർക്കറ്റിലാണ് ലോകത്തെയാകെ പിടിച്ചുലച്ച  കൊറോണ വൈറസ് അഥവാ കോവിഡ് nineteen ആദ്യമായി ഉടലെടുത്തത് .
ഏറെ ശ്രദ്ധാലുക്കളായിരുന്നു.
2019 ഡിസംബർ മാസത്തിലാണ് ചൈനയിൽ കൊറോണ  ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജനുവരി മാസത്തോടുകൂടി വൈറസ് ബാധ രൂക്ഷമായി . ഇപ്പോൾ  ചൈനയെ ആകെ ആ മഹാമാരി വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.
നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.
 
ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹം ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ള ഒന്നാണ് മാത്രമല്ല ആരോഗ്യ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
              ഈ കൊച്ചുകേരളത്തിലും ആ മഹാമാരി എത്തിയിരിക്കുന്നു ഇന്ത്യയിലാദ്യമായി കൊറോണ സ്വീകരിച്ചത് കേരളത്തിലാണ്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ് .  
ഈ വൈറസ് ബാധയേറ്റ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും സാധാരണ ജലദോഷ പനി  മുതൽ ശ്വാസകോശത്തെ ബാധിക്കുന്ന സാർസ്, നിമോണിയ രോഗങ്ങൾ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് ഇവ .
        കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകൾ രോഗാണുബാധ ക്ക് എതിരായ വാക്സിനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് ഈ രോഗത്തെ ഒരു പരിധിവരെ ചെറുത്തു നിൽക്കുവാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ..

  </poem> </center>
  </poem> </center>

10:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ്

ചൈനയിലെ വുഹാൻ സിറ്റിയിലെ മത്സ്യ വ്യാപാരം മാർക്കറ്റിലാണ് ലോകത്തെയാകെ പിടിച്ചുലച്ച കൊറോണ വൈറസ് അഥവാ കോവിഡ് nineteen ആദ്യമായി ഉടലെടുത്തത് .
2019 ഡിസംബർ മാസത്തിലാണ് ചൈനയിൽ കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജനുവരി മാസത്തോടുകൂടി വൈറസ് ബാധ രൂക്ഷമായി . ഇപ്പോൾ ചൈനയെ ആകെ ആ മഹാമാരി വിഴുങ്ങി കഴിഞ്ഞിരിക്കുന്നു.

              ഈ കൊച്ചുകേരളത്തിലും ആ മഹാമാരി എത്തിയിരിക്കുന്നു ഇന്ത്യയിലാദ്യമായി കൊറോണ സ്വീകരിച്ചത് കേരളത്തിലാണ്. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ് .
ഈ വൈറസ് ബാധയേറ്റ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും സാധാരണ ജലദോഷ പനി മുതൽ ശ്വാസകോശത്തെ ബാധിക്കുന്ന സാർസ്, നിമോണിയ രോഗങ്ങൾ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് ഇവ .
         കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകൾ രോഗാണുബാധ ക്ക് എതിരായ വാക്സിനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് ഈ രോഗത്തെ ഒരു പരിധിവരെ ചെറുത്തു നിൽക്കുവാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ..

ഐശ്വര്യ കൃഷ്ണൻ
4 [[|Amlps കോവൂർ]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020