"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/നഷ്ടജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നഷ്ടജീവിതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി സുന്ദരമായ സ്ഥലം. പലതരത്തിലുള്ള വൃക്ഷങ്ങൾ, ചെടികൾ, പൂക്കൾ, പക്ഷികൾ, പ്രാണികൾ എന്നിവ ആ ദേശത്തെ സുന്ദരവും സുരഭിലവുമാക്കി. ഈ സ്ഥലം അങ്ങ് ദൂരെ ചൈനയിലെ വുഹാനിലാണ്. അവിടെ ഒരു കുടിൽ. ആ കുടിലിൽ താമസിക്കുന്നത് രണ്ടു പേരാണ് - 7 വയസ്സുകാരൻ ഹാക്കും അവന്റെ അമ്മ ലെയ്കും. അടുത്തുള്ള വീടുകളിൽ പണി ചെയ്ത് കിട്ടുന്ന ചെറിയ തുകയും സാധനങ്ങളും കൊണ്ടാണ് അവർ തന്റെ കുടുംബം പോറ്റിയിരുന്നത്. | <p> <br>പ്രകൃതി സുന്ദരമായ സ്ഥലം. പലതരത്തിലുള്ള വൃക്ഷങ്ങൾ, ചെടികൾ, പൂക്കൾ, പക്ഷികൾ, പ്രാണികൾ എന്നിവ ആ ദേശത്തെ സുന്ദരവും സുരഭിലവുമാക്കി. ഈ സ്ഥലം അങ്ങ് ദൂരെ ചൈനയിലെ വുഹാനിലാണ്. അവിടെ ഒരു കുടിൽ. ആ കുടിലിൽ താമസിക്കുന്നത് രണ്ടു പേരാണ് - 7 വയസ്സുകാരൻ ഹാക്കും അവന്റെ അമ്മ ലെയ്കും. അടുത്തുള്ള വീടുകളിൽ പണി ചെയ്ത് കിട്ടുന്ന ചെറിയ തുകയും സാധനങ്ങളും കൊണ്ടാണ് അവർ തന്റെ കുടുംബം പോറ്റിയിരുന്നത്.<p> <br> | ||
ജീവിതത്തിന്റെ പടുതികളിൽ വീണു പോയ അവർക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും കഠിനമായ ജീവിത സാഹചര്യങളെയെല്ലാം അവർ അതിജീവിച്ചു. | ജീവിതത്തിന്റെ പടുതികളിൽ വീണു പോയ അവർക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും കഠിനമായ ജീവിത സാഹചര്യങളെയെല്ലാം അവർ അതിജീവിച്ചു. | ||
ഒരു ദിവസം പണിക്കു പോയ ലെയ്ക് അറിയുന്നത് തന്റെ നാട്ടിൽ ഭീതിപരത്തി പടർന്നു പിടിക്കുന്ന ഒരു തരം വൈറസിനെപ്പറ്റിയായിരുന്നു.നാളെ മുതൽ പണിക്ക് വരേണ്ട - അവർ ജോലിക്ക് നിൽക്കുന്ന വീട്ടുകാർ പറഞ്ഞു. | ഒരു ദിവസം പണിക്കു പോയ ലെയ്ക് അറിയുന്നത് തന്റെ നാട്ടിൽ ഭീതിപരത്തി പടർന്നു പിടിക്കുന്ന ഒരു തരം വൈറസിനെപ്പറ്റിയായിരുന്നു.നാളെ മുതൽ പണിക്ക് വരേണ്ട - അവർ ജോലിക്ക് നിൽക്കുന്ന വീട്ടുകാർ പറഞ്ഞു.<p> <br> | ||
ദുഃഖിച്ചിരിക്കുന്ന അമ്മയോട് ഹാക്ക് കാര്യം തിരക്കി. നമ്മുടെ നാട് മുഴുവൻ ഒരു രോഗം പടർന്നു പിടിക്കുന്നത്രേ! കൊറോണയെന്ന സൂക്ഷ്മ ജീവിയാണത്രേ കാരണക്കാരൻ! കോവിഡ് -19 എന്നാത്രേ രോഗത്തിന് പേരിട്ടിരികുന്നത്! ഇത് ശരീരത്തിൽ കയറിക്കൂടിയാൽ പിന്നെ രക്ഷയില്ലത്രെ! സൂക്ഷിക്കണേ, മകനേ. വെളിയിലിറങ്ങരുതെന്നാ സർക്കാർ പറയുന്നത്. പക്ഷെ നമുക്കെങ്ങനെ.....? | ദുഃഖിച്ചിരിക്കുന്ന അമ്മയോട് ഹാക്ക് കാര്യം തിരക്കി. നമ്മുടെ നാട് മുഴുവൻ ഒരു രോഗം പടർന്നു പിടിക്കുന്നത്രേ! കൊറോണയെന്ന സൂക്ഷ്മ ജീവിയാണത്രേ കാരണക്കാരൻ! കോവിഡ് -19 എന്നാത്രേ രോഗത്തിന് പേരിട്ടിരികുന്നത്! ഇത് ശരീരത്തിൽ കയറിക്കൂടിയാൽ പിന്നെ രക്ഷയില്ലത്രെ! സൂക്ഷിക്കണേ, മകനേ. വെളിയിലിറങ്ങരുതെന്നാ സർക്കാർ പറയുന്നത്. പക്ഷെ നമുക്കെങ്ങനെ.....? | ||
വൈകാതെ ചൈനയിലാകമാനം കേവിഡ്-19 പടർന്നു പിടിച്ചു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. 7 വയസ്സുകാരൻ ഹാക്കിന് ഇതെപ്പറ്റി വലുതായൊന്നും മനസ്സിലായിട്ടില്ല. ദിനം പ്രതി ഒത്തിരി ആളുകൾ മരിക്കുന്നെന്ന വാർത്ത വന്നു കൊണ്ടേയിരുന്നു. | വൈകാതെ ചൈനയിലാകമാനം കേവിഡ്-19 പടർന്നു പിടിച്ചു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. 7 വയസ്സുകാരൻ ഹാക്കിന് ഇതെപ്പറ്റി വലുതായൊന്നും മനസ്സിലായിട്ടില്ല. ദിനം പ്രതി ഒത്തിരി ആളുകൾ മരിക്കുന്നെന്ന വാർത്ത വന്നു കൊണ്ടേയിരുന്നു. |
08:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നഷ്ടജീവിതം
|