ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ     
| തലക്കെട്ട്=  കൊറോണ     
| color=    4     
| color=    4     
വരി 18: വരി 18:
| color=    2   
| color=    2   
}}
}}
{{Verified|name=Sheelukumards}}

01:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ നമ്മൾ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെ കൊച്ചു കേരളവും ഇതിന്റെ പിടിയിലായിരുന്നു. നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും അശ്രാന്ത പരിശ്രമത്താൽ ഒരു പരിധി വരെ നമ്മൾ മലയാളികൾ ഇതിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയാണ്.

അഭിരാമി P
3 A ഗവ: യു.പി.എസ്‌. കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]