ഗവ. യു പി എസ് കുലശേഖരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ നമ്മൾ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെ കൊച്ചു കേരളവും ഇതിന്റെ പിടിയിലായിരുന്നു. നമ്മുടെ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും അശ്രാന്ത പരിശ്രമത്താൽ ഒരു പരിധി വരെ നമ്മൾ മലയാളികൾ ഇതിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയാണ്.

അഭിരാമി P
3 A ഗവ: യു.പി.എസ്‌. കുലശേഖരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം