"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=2 }} <center><poem><font size=4> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:46, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുജന്
സ്വാർത്ഥതയിൽ എല്ലാം മറന്നു നിന്നെ
അശുദ്ധമാക്കുന്നു മനുജർ
പ്രകൃതി മരിക്കുന്ന ഓരോ
വേളയിലും തിരിച്ചറിവുകൾ
ഉണ്ടാകണം മനുഷ്യർക്ക്
നാം വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം
കൊച്ചു തൈകൾ നട്ടീടേണം
മലിനമാക്കിയ ഓരോ തുള്ളിയും നാം
തന്നെ ശുദ്ധിയാക്കീടേണം
ഇനിയാരു നല്ലാരു
പ്രകൃതിക്കായി എന്നുമെന്നും
നന്നായി ജീവിച്ചീടേണം.

അൽ റൈഹാന
5.സി, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത