"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/കീഴടക്കാം കോറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified|name=shajumachil}} |
22:34, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കീഴടക്കാം കോറോണയെ
നാം ഇന്ന് നേരിടുന്നത് ലോകത്തിന്റെ തന്നെ ഏറ്റവും വലിയൊരു ദാരുണാവസ്ഥയെയാണ് . ഇത്തരത്തിൽ ഒരു ഭീതി ഇതുവരെയും ലോകത്തുണ്ടായിട്ടില്ല .ഈ സാഹചര്യത്തിൽ നാം ഏറെ കരുതിയിരിക്കണം . മനുഷ്യരാശിക്ക് പോലും പിടിച്ചുലക്കാൻ സാധിക്കാത്ത ലോകം കേവലം ഒരു നിസ്സാര വൈറസിന് മുമ്പിൽ ചുവട് പിഴക്കേണ്ടിവന്നു .ചൈനയിൽ നിന്നുണ്ടായ ഈ മഹാമാരി ഇന്ന് നിമിഷങ്ങൾക്കകം ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. നാം കരുതിയിരിക്കണം ഒത്തിരി ജാഗ്രതയോടെ . ഇത് ശരിക്കും ഒരു മഹാമാരിയാണ്. ലോകത്തിനു മുൻപിൽ ലോകത്തെ അണിയിക്കുന്ന ഒരു മുൾ കിരീടം ആയി മാറിയിരിക്കുകയാണ്. ഇത് എങ്ങനെയുണ്ടായി എന്ന് ചിന്തിച്ച് പരിഭ്രാന്തരാകേണ്ട. ഭയം ഒന്നിനും ഒരു പരിഹാരം അല്ല . കരുതലും ശുചിത്വവും ഒരു പോലെ വേണം . സമ്പർക്കം ഒഴിവാക്കണം .ശുചിത്വത്തിലൂടെ നമുക്കു ഇതിനെ ഒരു പരിധിവരെ തടയാം .നമുക്കു കാത്തിരിക്കാം കരുതലോടെ . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരിക്കലും ഒഴിവാക്കരുത് .നമുക്കു കാത്തിരിക്കാം ഒരു നല്ല നാളേക്ക്. ഇന്നലെയുടെ ഇരുളിൽ നിന്നും പ്രഭ ചൊരിയുന്ന നല്ല നാളേക്ക് . അക്ഷമരായി നമുക്ക് വേണ്ടി പോരാടുന്ന ആരോഗ്യ വകുപ്പ് അധികൃതർക്ക് വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ