"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
22:29, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 --> }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 5 --> | | color= 5 --> | ||
}} | }} | ||
<center> <poem> | |||
ചൈനയിൽ പിറന്ന കൊറോണയേ നീ | |||
ലോകം മുഴുവൻ പടർന്നിരിക്കുന്നു | |||
ചില നേരങ്ങളിൽ നിന്നെ ഇഷ്ടപ്പെടുന്നു. | |||
മറ്റ് ചിലപ്പോൾ വെറുക്കുന്നു....... | |||
യുദ്ധങ്ങളില്ല കലഹമില്ല | |||
ജാതി മത വർഗ്ഗഭേദമില്ല..... | |||
നിന്നെകൊണ്ട് ഗുണമുണ്ട് | |||
അതുപൊലെ തന്നെ ദോഷമുണ്ട്.... | |||
നീ കാരണം ഇപ്പോൽ കുടുംബത്തോടെ | |||
കൂടിയിരിക്കാം | |||
അസൂയ അഹങ്കാരം തിർന്നു കിട്ടി | |||
പക്ഷ നീ കാരണം പൊലിഞ്ഞത് | |||
കോടിക്കണക്കിന് ആളുകൾ...... | |||
എന്തായാലും നാം ഒറ്റക്കെട്ടാ........ | |||
ഒരുമയോടെ ഒറ്റക്കെട്ടോടെ നമ്മൾ നിന്നെ | |||
ഇൗ ലോകത്ത് നിന്നും തുരത്തും...... | |||
</poem> </center> |