"സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* കരാട്ടെ | * കരാട്ടെ | ||
* | * ഡാൃൃനസ് & മ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
15:22, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ | |
---|---|
വിലാസം | |
ചിറ്റാരിക്കാല്‍ കാഞ്ഞങ്ങാട് ജില്ല | |
സ്ഥാപിതം | 09 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-01-2010 | 12046chittarikkal |
ചിറ്റാരിക്കാല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1984 ജുണില്‍ ഒരു നേഴ് സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എല്‍.പി സ്കൂളായി ഉയരുകയും 20-10-1985- ല്‍ തന്നെ സ൪ക്കാരില്‍ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ല്‍ യു.പി ആയും 1993-ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
സ്കൂൂൂളിനായി 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കരാട്ടെ
- ഡാൃൃനസ് & മ
മാനേജ്മെന്റ്
സെന്റ് ആ൯സ് എ , താന്നിപ്പുഴ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.323578" lon="75.356952" zoom="18" width="350" height="350" selector="no" controls="large">
12.323363, 75.359361
CHITTARIKKAL
12.322828, 75.357424, St Mary's EMHS Chittarikkal
</googlemap>
|