"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
മനുഷ്യാ, നീ മറന്നിടല്ലേ പ്രപഞ്ച സത്യം | |||
നിൻ ദുരിതം നിൻ കർമ്മഫലം | |||
ദേവാലയങ്ങൾ നിശ്ചലം | |||
വിപണികൾ നിശ്ചലം | |||
ആഢംബരങ്ങൾ നിശ്ചലം വാഹനങ്ങൾ നിശ്ചലം | |||
ആഘോഷ രഹിതം പൂരപ്പറമ്പുകൾ വിഷുപ്പുലരികൾ | |||
ആരവങ്ങളില്ലാത്ത ഉത്സവങ്ങളും ഈസ്റ്ററും പെരുന്നാളും | |||
പല ദൈവങ്ങളിൽ ഒരു ദൈവം | |||
മുറ്റത്തെ ചക്കയ്ക്കും മാങ്ങയ്ക്കും നറു രുചികൾ | |||
ആൾക്കൂട്ടമില്ലാത്ത മംഗല്യം | |||
മരുന്നിനും മായത്തിനും ശമനം | |||
മനുഷ്യാ ,നീ മറന്നിടല്ലേ പ്രപഞ്ച സത്യം | |||
തിരിച്ചറിയുക നിൻ ബുദ്ധിശൂന്യത | |||
വിറങ്ങലിച്ചു പോം ഒരു സൂക്ഷ്മാണുവിൻ മുമ്പിൽ | |||
തിരിച്ചറിഞ്ഞുവോ ഓരോ ജീവന്റെ നിലയും | |||
നില നിർത്തുക സ്നേഹ ബന്ധങ്ങൾ | |||
പുലർത്തുക സഹജീവികളോട് കരുണ | |||
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം | |||
പൊട്ടിച്ചെറിയുക ചങ്ങലകൾ | |||
പാലിക്കുക വ്യക്തി ശുചിത്വം | |||
പോരാടുക കൊറോണയ്ക്കെതിരെ | |||
വരി 10: | വരി 47: | ||
{BoxBottom1 | {BoxBottom1 | ||
| പേര്= | | പേര്= പൂജാകൃഷ്ണ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13104 | ||
| ഉപജില്ല= | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
21:32, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിവ്
മനുഷ്യാ, നീ മറന്നിടല്ലേ പ്രപഞ്ച സത്യം {BoxBottom1 |
പേര്= പൂജാകൃഷ്ണ | ക്ലാസ്സ്= 5 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം | സ്കൂൾ കോഡ്= 13104 | ഉപജില്ല= പയ്യന്നൂർ | ജില്ല= കണ്ണൂർ | തരം= കവിത | color= 5
}} |