"എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മലിനീകരണവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് . ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യത്തിനായി ഈ ഭൂമിയെ പല രീതിയിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . വന നശീകരണം,വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണ് അതിൽ എടുത്തുപറയേണ്ടവ . ഫാക്ടറികൾ , അനേകായിരം വാഹനങ്ങൾ എന്നിവ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെ ഉള്ള വിഷവാതകങ്ങൾ ആണ് . ഇത് ശുദ്ധമായ ഓക്സിജൻ കിട്ടാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും .എടുത്തു പറയേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് ജല മലിനീകരണം . നദീതീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന വ്യവസായശാലകൾ പുറംതള്ളുന്ന മാലിന്യങ്ങൾ കിണർ , കുളം , പുഴ തുടങ്ങിയ ജലസ്രോതസ്സുകളെ മലിനമാക്കുകയും ജലജീവികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു . പ്ലാസ്റ്റിക്കിന്റെ ശരിയായ പുനരുപയോഗത്തിന്റെ അഭാവം കാരണം ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം ഉണ്ടാവുകയും , കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകിന് മുട്ടയിട്ട് പെരുകുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഇക്കാരണത്താൽ പല മഹാമാരികളും മാനവരാശിക്ക് ഭീഷണിയായി തീർന്നിട്ടുള്ളത് നാം ഓർക്കുന്നത് നന്നായിരിക്കും . | പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട് . ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യത്തിനായി ഈ ഭൂമിയെ പല രീതിയിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . വന നശീകരണം,വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണ് അതിൽ എടുത്തുപറയേണ്ടവ . ഫാക്ടറികൾ , അനേകായിരം വാഹനങ്ങൾ എന്നിവ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് ഉൾപ്പെടെ ഉള്ള വിഷവാതകങ്ങൾ ആണ് . ഇത് ശുദ്ധമായ ഓക്സിജൻ കിട്ടാത്ത അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും .എടുത്തു പറയേണ്ട മറ്റൊരു പ്രധാന പ്രശ്നമാണ് ജല മലിനീകരണം . നദീതീരങ്ങളിലും മറ്റും പ്രവർത്തിക്കുന്ന വ്യവസായശാലകൾ പുറംതള്ളുന്ന മാലിന്യങ്ങൾ കിണർ , കുളം , പുഴ തുടങ്ങിയ ജലസ്രോതസ്സുകളെ മലിനമാക്കുകയും ജലജീവികൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു . പ്ലാസ്റ്റിക്കിന്റെ ശരിയായ പുനരുപയോഗത്തിന്റെ അഭാവം കാരണം ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം ഉണ്ടാവുകയും , കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകിന് മുട്ടയിട്ട് പെരുകുവാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഇക്കാരണത്താൽ പല മഹാമാരികളും മാനവരാശിക്ക് ഭീഷണിയായി തീർന്നിട്ടുള്ളത് നാം ഓർക്കുന്നത് നന്നായിരിക്കും . | ||
ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക്കിന്റെ കൂമ്പാരം കാരണം മഴക്കാലത്ത് മഴവെള്ളം ഒഴുകിപോകാതെ പല മഹാ നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയ കാര്യം ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട് . | ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക്കിന്റെ കൂമ്പാരം കാരണം മഴക്കാലത്ത് മഴവെള്ളം ഒഴുകിപോകാതെ പല മഹാ നഗരങ്ങളും പ്രളയത്തിൽ മുങ്ങിപ്പോയ കാര്യം ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട് . |
21:26, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും മലിനീകരണവും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ