"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകാശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രകാശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 | ||
<center> <poem> | |||
നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും | നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും | ||
ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും | ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും | ||
വരി 20: | വരി 19: | ||
പരീക്ഷയിൽ കരുതലാവുക | പരീക്ഷയിൽ കരുതലാവുക | ||
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ. | പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ. | ||
</poem> </center> | |||
- അമേയ കെ. പി - | - - | ||
{{BoxBottom1 | |||
| പേര്= അമേയ കെ. പി | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 23027 | |||
| ഉപജില്ല= ഇരിങ്ങാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:31, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= പ്രകാശം | color= 4
നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും
ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും
സർവ്വചരാചരങ്ങളത്രയും നിന്നെവാഴ്ത്തുന്നു പ്രകാശമേ....
നീയില്ലെങ്കിലും ഏകാന്തതീരത്തിൽ
ഏതോവിഭാദഗാനത്തിൽ അനുപല്ലവിയാവുന്നു ഞാൻ
അസ്വസ്ഥമാം അന്ധതയാവുന്നു ഞാൻ
ജീവിതമേ മണ്ണിനാഴങ്ങളിൽ വേറിടാനാവാതെ
വേരാഴ്ന്നു പോവുന്നു ഞാൻ
ഇലകൾ എല്ലാം കൊഴിയുന്നു പ്രകാശമേ
കായ്ഫലമില്ലാതെ പടരുന്നു പ്രകാശമേ
വീണ്ടും ഞാനെന്ന പടുവൃക്ഷം....
എന്റെ തീരമെത്തുംവരെ നിത്യവസന്തമാവുക
പാതയിൽ ജ്യോതിയാവുക
പരീക്ഷയിൽ കരുതലാവുക
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ.
- -
അമേയ കെ. പി
|
7A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ