"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ്-19| കോവിഡ്-19|]]
*[[{{PAGENAME}}/ക്ഷണിക്കാത്ത അതിഥി| ക്ഷണിക്കാത്ത അതിഥി|]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<center> <poem>
പുതിയ തരം വൈറസാണ് കോവിഡ്-19.  ആദ്യ‍മായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും , സ്പർശനത്തിലൂടെയും ആണ് ഈ രോഗം പകരുന്നത്. വിട്ടുമാറാത്ത  ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗിയുമായി നേരിട്ടു സമ്പർക്കം ഒഴിവാക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, തുടങ്ങിയവ  രോഗത്തെ പ്ര‌‍‍‍തിരോധിക്കാൻ സഹായിക്കും.  "ശാരീരിക അകലം സാമുഹിക ഒരുമ "എന്ന സന്ദേശം ഉൾക്കൊണ്ട് നമുക്ക് കോവിഡ്-19 നെ പ്രതിരോധിക്കാം.
ഒാർമ്മിക്കാതിരുന്നൊരു നേരത്ത്
<p> <br>
വലി‍ഞ്ഞുകേറി വന്നൊരു അതിഥിയാം നീ
ഒട്ടുമേ സന്തോഷം തോന്നിയില്ല
ഭയപ്പെടുന്നു ഞങ്ങൾ നിന്നെ
വേദനിപ്പിക്കുന്നു ഞങ്ങളെ നീ
കൊറോണ എന്ന നിന്നെ തോല്പിച്ചീടും
നിൽക്കും ഞങ്ങൾ ഒറ്റക്കെട്ടായീ
കൈകൾ ഞങ്ങൾ കഴുകീടും
മാസ്കുകൾ ഞങ്ങൾ ധരിച്ചീടും
വീടുകളിൽ ഞങ്ങൾ ഇരുന്നീടും
തോല്പിക്കാനാവില്ല ഞങ്ങളെ
വൈറസേ....തിരികെ പോകുക നീ
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മഞ്ചിമ. എസ്
| പേര്= നിർമ്മാല്യ. എസ്
| ക്ലാസ്സ്= 6 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 27:
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:37, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്ഷണിക്കാത്ത അതിഥി

ഒാർമ്മിക്കാതിരുന്നൊരു നേരത്ത്
വലി‍ഞ്ഞുകേറി വന്നൊരു അതിഥിയാം നീ
ഒട്ടുമേ സന്തോഷം തോന്നിയില്ല
ഭയപ്പെടുന്നു ഞങ്ങൾ നിന്നെ
വേദനിപ്പിക്കുന്നു ഞങ്ങളെ നീ
കൊറോണ എന്ന നിന്നെ തോല്പിച്ചീടും
നിൽക്കും ഞങ്ങൾ ഒറ്റക്കെട്ടായീ
കൈകൾ ഞങ്ങൾ കഴുകീടും
മാസ്കുകൾ ഞങ്ങൾ ധരിച്ചീടും
വീടുകളിൽ ഞങ്ങൾ ഇരുന്നീടും
തോല്പിക്കാനാവില്ല ഞങ്ങളെ
വൈറസേ....തിരികെ പോകുക നീ
  

നിർമ്മാല്യ. എസ്
3 ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത