"ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഞാൻ കണ്ട കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
ഈ കഥ തുടങ്ങുന്നത് ചൈനയിൽ വുഹാനിലാണ് വളരെ തിക്കും തിരക്കുമുള്ള നഗരം. എപ്പോഴും ചീറിപ്പായുന്ന വാഹനങ്ങൾ അവിടുത്തെ ജനങ്ങൾ പല ജീവിതം മാർഗ്ഗങ്ങളിലൂടെ ജീവിച്ചു പോകുന്നു. അവിടെ ചായക്കട നടത്തുകയായിരുന്നു ചിയാഞ്ചി എന്ന വ്യക്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ചിയാഞ്ചിയുടെ കടയിൽ ഒത്തിരി വിദേശികൾ ചായകുടിക്കാൻ എത്തിയിരുന്നു. അങ്ങനെയിരിക്കെ ചിയഞ്ചിക്ക് പനിയും ജലദോഷവും ഉണ്ടായി. അപ്പോൾ തന്നെ ചിയാൻജിയെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. പരിശോധനയിൽ പുതിയ ഒരു വൈറസ് കണ്ടെത്തി.covid-19 എന്നതിന് പേരിട്ടു. അതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പേടിച്ചുപോയ ചിയാഞ്ചിയെ ഡോക്ടർ ആശ്വസിപ്പിച്ചകൊണ്ട് പറഞ്ഞു :പേടിയില്ല വേണ്ടത് കരുതലും ജാഗ്രതയുമാണ് വേണ്ടത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചു പിടിക്കുക, 20 സെക്കൻഡ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ധാരാളം വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയൊക്കെയാണ് ഇതിനുള്ള പ്രതിവിധി.ചിയാഞ്ചി ഡോക്ടറുടെ നിർദേശങ്ങൾ അതുപോലെതന്നെ പാലിച്ചു. അങ്ങനെ ചിയാഞ്ചി covid -19 എന്ന രോഗത്തിൽനിന്നുഉം വിമുക്തനായി. അതുപോലെ തന്നെ തന്റെ കുടുംബത്തെയും രാജ്യത്തെയും രക്ഷിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. | ഈ കഥ തുടങ്ങുന്നത് ചൈനയിൽ വുഹാനിലാണ് വളരെ തിക്കും തിരക്കുമുള്ള നഗരം. എപ്പോഴും ചീറിപ്പായുന്ന വാഹനങ്ങൾ അവിടുത്തെ ജനങ്ങൾ പല ജീവിതം മാർഗ്ഗങ്ങളിലൂടെ ജീവിച്ചു പോകുന്നു. അവിടെ ചായക്കട നടത്തുകയായിരുന്നു ചിയാഞ്ചി എന്ന വ്യക്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ചിയാഞ്ചിയുടെ കടയിൽ ഒത്തിരി വിദേശികൾ ചായകുടിക്കാൻ എത്തിയിരുന്നു. അങ്ങനെയിരിക്കെ ചിയഞ്ചിക്ക് പനിയും ജലദോഷവും ഉണ്ടായി. അപ്പോൾ തന്നെ ചിയാൻജിയെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. പരിശോധനയിൽ പുതിയ ഒരു വൈറസ് കണ്ടെത്തി.covid-19 എന്നതിന് പേരിട്ടു. അതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പേടിച്ചുപോയ ചിയാഞ്ചിയെ ഡോക്ടർ ആശ്വസിപ്പിച്ചകൊണ്ട് പറഞ്ഞു :പേടിയില്ല വേണ്ടത് കരുതലും ജാഗ്രതയുമാണ് വേണ്ടത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചു പിടിക്കുക, 20 സെക്കൻഡ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ധാരാളം വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയൊക്കെയാണ് ഇതിനുള്ള പ്രതിവിധി.ചിയാഞ്ചി ഡോക്ടറുടെ നിർദേശങ്ങൾ അതുപോലെതന്നെ പാലിച്ചു. അങ്ങനെ ചിയാഞ്ചി covid -19 എന്ന രോഗത്തിൽനിന്നുഉം വിമുക്തനായി. അതുപോലെ തന്നെ തന്റെ കുടുംബത്തെയും രാജ്യത്തെയും രക്ഷിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. | ||
{{BoxBottom1 | |||
| പേര്= എബിൻ ഷിബു | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.എസ്.വട്ട്ിയൂർക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
17:03, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
|
ഈ കഥ തുടങ്ങുന്നത് ചൈനയിൽ വുഹാനിലാണ് വളരെ തിക്കും തിരക്കുമുള്ള നഗരം. എപ്പോഴും ചീറിപ്പായുന്ന വാഹനങ്ങൾ അവിടുത്തെ ജനങ്ങൾ പല ജീവിതം മാർഗ്ഗങ്ങളിലൂടെ ജീവിച്ചു പോകുന്നു. അവിടെ ചായക്കട നടത്തുകയായിരുന്നു ചിയാഞ്ചി എന്ന വ്യക്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ചിയാഞ്ചിയുടെ കടയിൽ ഒത്തിരി വിദേശികൾ ചായകുടിക്കാൻ എത്തിയിരുന്നു. അങ്ങനെയിരിക്കെ ചിയഞ്ചിക്ക് പനിയും ജലദോഷവും ഉണ്ടായി. അപ്പോൾ തന്നെ ചിയാൻജിയെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. പരിശോധനയിൽ പുതിയ ഒരു വൈറസ് കണ്ടെത്തി.covid-19 എന്നതിന് പേരിട്ടു. അതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. പേടിച്ചുപോയ ചിയാഞ്ചിയെ ഡോക്ടർ ആശ്വസിപ്പിച്ചകൊണ്ട് പറഞ്ഞു :പേടിയില്ല വേണ്ടത് കരുതലും ജാഗ്രതയുമാണ് വേണ്ടത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചു പിടിക്കുക, 20 സെക്കൻഡ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ധാരാളം വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയൊക്കെയാണ് ഇതിനുള്ള പ്രതിവിധി.ചിയാഞ്ചി ഡോക്ടറുടെ നിർദേശങ്ങൾ അതുപോലെതന്നെ പാലിച്ചു. അങ്ങനെ ചിയാഞ്ചി covid -19 എന്ന രോഗത്തിൽനിന്നുഉം വിമുക്തനായി. അതുപോലെ തന്നെ തന്റെ കുടുംബത്തെയും രാജ്യത്തെയും രക്ഷിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ