"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|- | |- | ||
|} | |} | ||
<font color = red> <font size= 6>എസ്.എസ്.എല്‍.സി | <font color = red> <font size= 6>എസ്.എസ്.എല്‍.സി 100% വിജയം | ||
A+ മൂന്നുപേര്‍ക്ക് | A+ മൂന്നുപേര്‍ക്ക് | ||
19:09, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.സി ടൈംസ്
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി സി.കെ.സിയുടെ കായികപ്പട
എസ്.എസ്.എല്‍.സി 100% വിജയം A+ മൂന്നുപേര്‍ക്ക്
ഒമ്പത് പേര്‍ക്ക് മുഴുവന്‍ A ഗ്രേഡ്
പ്രമാണം:X.png | പൊന്നുരുന്നി::2008-09 അദ്ധ്യേയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാന്‍ സാധിച്ചു.അര്‍പ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാര്‍ത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂണ്‍ ആദ്യവാരത്തില്‍ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാര്‍ത്ഥിപ്രതിനിധിയും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
|