"ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/ഒരു കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 27: വരി 27:
കാത്തുവയ്ക്കാം ജീവിതത്തെ
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
അകലം പാലിച്ച്
വേണ്ടത് ഭയമല്ല
                                                                              "വേണ്ടത് ഭയമല്ല
ജാഗ്രതയാണ്
                                                                                                  ജാഗ്രതയാണ്"
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ആവണി
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ പി എസ് കൊണ്ണിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44308
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:05, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കൊറോണ വൈറസ്

കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
ഒരു മീറ്റർ അകലം പാലിച്ചിരിക്കാം
കുളിക്കുമ്പോൾ നന്നായി തേച്ചു കുളിക്കാം
ഹാൻഡ് വാഷു കൊണ്ട് കൈയൊന്നു കഴുകാം
ജീവൻ കരുതി വയ്ക്കാം
കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
പുറത്തൊട്ട് പോകുമ്പോൾ മാസ്ക് ധരിക്കാം
യാത്രകൾ മാറ്റി വീട്ടിലിരിക്കാം
കൊറോണ വൈറസ് പടരാതെ നോക്കാം
ആഞ്ഞു പിടിച്ചു നോക്കാം
ഒന്നാ‍‍ഞ്ഞ് പിടിച്ചു നോക്കാം
കൊറോണ വൈറസ് വന്നു കഴി‍ഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
                                                                              "വേണ്ടത് ഭയമല്ല
                                                                                                   ജാഗ്രതയാണ്"

ആവണി
3 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത