"ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഒരു യാത്രാമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു യാത്രാമൊഴി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227}}

11:47, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു യാത്രാമൊഴി

ആഴങ്ങളിലേക്ക് എത്തിനോക്കുക-
യാണെൻ ജീവൻ മരണമാകുന്ന
സുഹൃത്തിനെ കണ്ടുമുട്ടാൻ
വെളിച്ചം നിറഞ്ഞ ലോകത്തുനിന്ന്
ഇരുട്ട് ബാധിച്ച മനസ്സുകൾ താണ്ടി
മരണമാം സുഹൃത്തിനെ
കാത്തിരിപ്പൂ ഞാൻ.
ക്ഷണിക്കപ്പെടാതെയെൻ
ആത്മാവിലേക്കലിയാൻ
കൊതിക്കുന്ന നിന്നെ
ഇരുകൈകൾ നീട്ടി കാത്തിരിപ്പൂ...
ഒരു യാത്രാമൊഴിക്കുള്ള
സമയം.....അതു മാത്രമാണെൻ പ്രതീക്ഷ.
 

ആദിത്യ.
IXബി ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]