"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
കുലുങ്ങികുലുങ്ങി നടക്കും
കുലുങ്ങികുലുങ്ങി നടക്കും
നീയൊരു കേമൻ തന്നെ.
നീയൊരു കേമൻ തന്നെ.
</poem> </center>

10:20, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആന

കറുകറുത്തൊരാന
വെളുവെളുത്തകൊമ്പ്
ചെറിയ രണ്ട് കണ്ണ്
മുറംപോലുള്ള ചെവികൾ
കുലുങ്ങികുലുങ്ങി നടക്കും
നീയൊരു കേമൻ തന്നെ.