Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/രക്ഷിക്കാം... രക്ഷിക്കാം| രക്ഷിക്കാം... രക്ഷിക്കാം]] | | *[[{{PAGENAME}}/രക്ഷിക്കാം... രക്ഷിക്കാം| രക്ഷിക്കാം... രക്ഷിക്കാം]] |
| {{BoxTop1
| |
| | തലക്കെട്ട്= '''രക്ഷിക്കാം... രക്ഷിക്കാം'''
| |
| | color=2}}
| |
| <center> <poem>അറിയുക അറിയുക അറിയുക നിങ്ങൾ
| |
| പരിസ്ഥിതി നമ്മുടെ സമ്പത്ത്
| |
| ആകാശം , ഭൂമി , വായു,
| |
| വെള്ളം ,വനങ്ങൾ അതാകുന്നു
| |
| പ്ലാസ്റ്റിക്കൊന്നും നമുക്ക് വേണ്ട
| |
| സഞ്ചിയും കുട്ടയും മതിയല്ലോ
| |
| കച്ചവടക്കാർ നൽകും കവറുകൾ
| |
| വേണ്ടേ വേണ്ട ഞങ്ങൾക്ക്
| |
| വേണം വേണം നമുക്ക് വേണം
| |
| ശുദ്ധിയുള്ള പുഴയും തോടും
| |
| വെള്ളം വെള്ളം അമൂല്യമാണ്
| |
| വെള്ളം മലിനമാക്കരുതേ
| |
| മരങ്ങൾ വെട്ടി മുറിക്കരുതേ
| |
| അവയല്ലോ തണൽ നൽകുന്നു
| |
| മണ്ണൊലിപ്പ് കേട്ടിട്ടുണ്ടോ
| |
| മരങ്ങളല്ലോ തടയുന്നു
| |
| രക്ഷിക്കാം രക്ഷിക്കാം
| |
| നമ്മുടെ പ്രകൃതിയെ രക്ഷിക്കാം </poem> </center>
| |
| {{BoxBottom1
| |
| | പേര്=
| |
| ഫർഹ മഹസിൻ
| |
| | ക്ലാസ്സ്= IA
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.പി.എസ് കോവില്ലൂർ
| |
| | സ്കൂൾ കോഡ്= 44525
| |
| | ഉപജില്ല= പാറശ്ശാല
| |
| | ജില്ല= തിരൂവനന്തപുരം
| |
| | തരം= കവിത
| |
| | color= 2}}
| |
00:13, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം