"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിഷു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= വിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കണി വെയ്ക്കാനൊരു വെള്ളരി വള്ളി | |||
കാലം കൊണ്ട് വളർന്നല്ലോ, | |||
കണികാണാനൊരു കൊന്നപ്പൂവ് | |||
കാലം മുന്നേവിരിഞ്ഞല്ലോ.(2) | |||
അകലെ തൊടിയിൽ വെള്ളരി വള്ളി | |||
വെള്ളരി കൊണ്ട് നിറഞ്ഞല്ലോ. | |||
അതു കാൺകെ കണ്ണുകൾ നനവാർന്ന് തുളുമ്പി.(2) | |||
കാലം കൈവിട്ടൊരുലോകം | |||
കണ്ടൊരു കൊന്നപ്പൂവും കാറ്റത്താടി വിതുമ്പി. | |||
കാലം പോയൊരു പോക്കിനെ നോക്കി | |||
കാറ്റിൽ കൊഴിയേ കാണാതൊന്നു വിതുമ്പി; | |||
സ്മൃതികൾ പലതും പുനരവലോകം | |||
പുഞ്ചിരി വന്നു ചുണ്ടുകളിൽ, | |||
ഇനിയും കാലം വരുമല്ലോ | |||
വിഷുപ്പുലരിയും വരുമല്ലോ, | |||
നല്ലത് നമ്മൾക്കോർത്തീടാം | |||
നന്മകൾ പൂക്കും കാലത്തിൽ, | |||
ഇനിയും ലോകം മാറീടും | |||
പുതുമകൾ ഏറെ വന്നീടും. | |||
ഒത്തൊരുമിക്കാം ഈ സമയം | |||
ഒത്തിരി യ ക ലം പാലിക്കാം, | |||
ഒത്തിരി :- - - - - - .. | |||
നാളെ നമ്മൾക്കൊന്നാ കാൻ ഒത്തിരിയകലം പാലിക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുജ | |||
| ക്ലാസ്സ്=6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കുന്നുവാരം യു പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42339 | |||
| ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
23:38, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിഷു
കണി വെയ്ക്കാനൊരു വെള്ളരി വള്ളി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ