"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  എം.ജി.ഒ.സീ.എസ്.എം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:29, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി.
വിലാസം
കാര്‍ത്തികപ്പള്ളി

ആലപ്പുഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ഹരിപ്പാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-2010St.thomas




കാര്‍ത്തികപ്പള്ളിയുടെ ഹൃദയ‌‌‌ഭാ‌ഗത്തുസ്‌‌‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍. സെന്‍റ് തോമസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്‍റ് തോമസ് പള്ളിയൂടെ അനുബന്ധമായി 1919-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍ല്‍ ലയിപ്പീച്ചു.

ചരിത്രം

1919 ജുണ്‍ മാസം 24ന് സ്‌‌‌ഥാപിതമായ ഈ സരസ്വതീക്ഷേത്രം കാര്‍ത്തികപ്പള്ളിയുടെ ഹൃദയ‌‌‌ഭാ‌ഗത്തുസ്‌‌‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി ‍പഞ്ചായത്തില്‍ സ്‌‌‌ഥിതിചെയ്യുന്ന

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എം.ജി.ഒ.സീ.എസ്.എം

മാനേജ്മെന്റ്

എം. ഡീ. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.plz edit .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="9.260438" lon="76.448965" zoom="16" width="350" height="500" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.258998, 76.447978 </googlemap> ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.