"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/കൊന്നയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊന്നയും കൊറോണയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
  ഇന്നു നീ കാരണം  ബാക്കിയായ് പരീക്ഷയും  
  ഇന്നു നീ കാരണം  ബാക്കിയായ് പരീക്ഷയും  
   മാറ്റുവാൻ കഴിയുമെന്നുറപ്പുണ്ട് തീർച്ചയായ്...
   മാറ്റുവാൻ കഴിയുമെന്നുറപ്പുണ്ട് തീർച്ചയായ്...
</center> </poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ നിദ  യു എം
| പേര്= ഫാത്തിമത്തുൽ നിദ  യു എം
വരി 33: വരി 33:
| സ്കൂൾ= ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
| സ്കൂൾ= ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
| സ്കൂൾ കോഡ്= 13072
| സ്കൂൾ കോഡ്= 13072
| ഉപജില്ല= ഇരിക്കൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിക്കൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത  <!-- കവിത, കഥ, ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan}}

19:52, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊന്നയും കൊറോണയും

നേരം പുലരുന്ന നേരത്തു
ഞാനെൻ മിഴികളിലേകും ഭയാനകദൃശൃം
അടച്ചിരിപ്പാണർപ്പണവും
അടുത്തുവന്ന പ്രവാസികളും
എന്തിനീ വിഷുക്കാലം
കടൽ കടന്നെത്തി നീ..
കൊന്നതൻ പൂക്കാലം
മലയാളിതൻ വിഷുവിന്
 കണി തന്നെ കൊറോണാ വൈറസ്
കണിക്കൊപ്പമായ് കോറോണ..
വിഷുവിലും പടർന്നെത്തുമോ?
കേരളത്തിനപ്പൂറം ലോകത്തെ തന്നെനീ
ഭീതിയിലാഴ്ത്തി രസിപ്പതില്ലേ പ്
രാർത്ഥനാഭരിതരായ് ലോകരെങ്ങൂം
 ശുചിത്വമാണ് നിനക്കെതിരായ്
നമുക്കായുധം പ്രതിരോധവും
മനോധൈര്യവുമാണിന്ന് നമുക്കാശ്വാസം
 റോഡുകൾ നിശബ്ദമാക്കി നിൻ വരവുക്കൊണ്ട്
ഒട്ടേറെ ദോഷവും ഗുണവുമുണ്ട്
 ഇന്നു നീ കാരണം ബാക്കിയായ് പരീക്ഷയും
  മാറ്റുവാൻ കഴിയുമെന്നുറപ്പുണ്ട് തീർച്ചയായ്...
 
ഫാത്തിമത്തുൽ നിദ യു എം
8 B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]