"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
ഈ മഹാവിപത്ത് എന്തുകൊണ്ടെന്ന്......... | ഈ മഹാവിപത്ത് എന്തുകൊണ്ടെന്ന്......... | ||
{{BoxBottom1 | |||
| പേര്=ദേവിക നിജേഷ് | |||
| ക്ലാസ്സ്= 7C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=4 | |||
}} | |||
18:09, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാവിപത്ത്
കോരിച്ചൊരിയുന്ന മഴയത്ത് ഞാനു- മ്മറപ്പടി വാതുക്കൽ നിൽക്കവേ എത്ര ദിനങ്ങളായ് എൻ മനം കൂട്ടുകാരെ കാണാനായ് കൊതിച്ചിടുന്നു. ഓർക്കുന്നു ഞാൻ സ്കൂളിലെ കളിചിരി നാദങ്ങൾ ഇനിയെന്നു തിരികെ വന്നിടും ആ സന്തോഷത്തിൻ നാളുകൾ വാർഷിക പരീക്ഷ പൂർത്തിയാക്കാതെ വീട്ടിലടഞ്ഞുപോയ് എൻ ദിനങ്ങൾ ചുറ്റിലും ചിരി മാഞ്ഞ മുഖങ്ങൾ... ഞാനോർത്തെടുക്കവേ പഴയ കലാസ്‌മരണകൾ എങ്ങും തിക്കിതിരക്കി എന്തിനോ വേണ്ടി ഓടിക്കിതയ്‌ക്കുന്നു മനുഷ്യർ ജീവിച്ചു തിമിർക്കുന്ന മനുഷ്യ ജന്മമേ ഇനിയെങ്കിലും ചിന്തിക്കൂ ഈ മഹാവിപത്ത് എന്തുകൊണ്ടെന്ന്.........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ