"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ നല്ല കാലം!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല കാലം! <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<TAGoPEN>
</center> </poem>
കൊറോണ നാടു വാണീടും കാലം
കൊറോണ നാടു വാണീടും കാലം
മാനുഷനെങ്ങുമേ നല്ല കാലം
മാനുഷനെങ്ങുമേ നല്ല കാലം
വരി 20: വരി 20:
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.
നന്നായി നമ്മൾ ജയം വരിക്കും.
</center> </poem>




<TAGcLOSE>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഷംന
| പേര്= ഫാത്തിമ ഷംന

17:22, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല കാലം!
</poem>

കൊറോണ നാടു വാണീടും കാലം മാനുഷനെങ്ങുമേ നല്ല കാലം തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല: വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല. ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞികുടിച്ചാലും സാരമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിനു പോലും ജാടയില്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും.

</poem>


ഫാത്തിമ ഷംന
2 C പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]