"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നന്മയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
</center>
</center>
{{BoxBottom1
{{BoxBottom1
|പേര്=അമർനാഥ്
| പേര്= അമർനാഥ്
|ക്ലാസ്സ്=9 F
| ക്ലാസ്സ്= 9 F
|പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
|വർഷം=2020
| വർഷം =   2020  
|സ്കൂൾ=പി ആർ ‍ഡബ്ല്യു എച്ച് എസ് എസ് കാട്ടാക്കട
| സ്കൂൾ=   പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട    
|സ്കൂൾ കോ‍ഡ്=44018
| സ്കൂൾ കോഡ് =   44018
|ഉപജില്ല=കാട്ടാക്കട
| ഉപജില്ല=       കാട്ടാക്കട
|ജില്ല=തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
|തരം=കഥ
| തരം=   കഥ
|color=1
| color=     3
}}
}}

16:21, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മയുടെ ഫലം
         പണ്ടൊരിക്കൽ ഒരു രാജ്യത്ത് ഒരു രാജാവ് ജീവിച്ചിരുന്നു. അയാൾ ഒരുപാട് സൽപ്രവർത്തികൾ ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. തന്റെ രാജ്യത്തിലെ പാവപ്പെട്ട എല്ലാ ജനങ്ങൾക്കും അയാൾ ഒരുപാട് സഹായിച്ചിരുന്നു. അങ്ങനെ ഒരിക്കൽ രാജാവ് തന്റെ രാജ്യസഭയിൽ  ഇരുന്നപ്പോൾ തന്നെ കുഴപ്പിക്കുന്ന ഒരു ചോദ്യം മന്ത്രിമാരിൽ നിന്ന് ഒരാൾ ഉന്നയിച്ചു. "തങ്ങൾ ചെയ്യുന്ന ഈ സത്കർമ്മകളിൽ നിന്ന് അങ്ങേയ്ക്ക് ലഭിക്കുന്ന ഫലം എന്താണ്”? എന്നായിരുന്നു ചോദ്യം. എത്ര ശ്രമിച്ചിട്ടും രാജാവിന് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയില്ല. അങ്ങനെ ഒരിക്കൽ ആ രാജ്യത്ത് ഒരു ബ്രാഹ്മണൻ വന്നു. രാജാവ് അയാൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു. ഒടുവിൽ ആ ബ്രാഹ്മണനോട് രാജാവ് തന്നെ കുഴപ്പിക്കുന്ന ആ ചോദ്യത്തെ കുറിച്ച് പറഞ്ഞു. ഇതു കേട്ട അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് രാജാവിനെ ഒരിടത്തേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ വച്ചു രാജാവ് പട്ടിണി കൊണ്ട് വിശന്നലയുന്ന കുട്ടികളെ കണ്ടു. അവരുടെ ഈ അവസ്ഥ കണ്ട രാജാവ് തന്റെ ഭടന്മാരോട് അവർക്കായുള്ള ഭക്ഷണം കൊണ്ടു വരാൻ പറഞ്ഞു. ആ കുട്ടികൾ ഭക്ഷണം കഴിക്കുന്നത്‌ രാജാവ് തന്റെ കണ്ണു നിറയെ കണ്ടു നിന്നു. അപ്പോൾ ആ ബ്രാഹ്മണൻ രാജാവിന്റെ അടുക്കൽ വന്ന് ഇങ്ങനെ പറഞ്ഞു -"രാജൻ ഈ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ അങ്ങേയ്ക്ക് ലഭിച്ച ആത്മ സംതൃപ്തിയും മനഃസമാധാനവുമാണ് അങ്ങയുടെ നന്മയുടെ ഫലം. ഇതു കേട്ടുനിന്ന രാജാവ് പൂർണ്ണ മനസ്സോടെ വീണ്ടും നന്മകൾ ചെയ്തുകൊണ്ടിരുന്നു.
അമർനാഥ്
9 F പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ