"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കരുതലിന്റെ മുന്നേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കരുതലിന്റെ മുന്നേറ്റ
| തലക്കെട്ട്=കരുതലിന്റെ മുന്നേറ്റം
| color=5
| color=5
}}
}}

15:43, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലിന്റെ മുന്നേറ്റം


ഈ വിഷത്തെ തുരത്തിടാം
നമുക്ക് ഒന്നുചേർന്നിടാം
 ഒറ്റകെട്ടായി തുരത്തിടാം
നാലുചുമരുകൾക്കുള്ളിൽ
കളിച്ചിടാം ചിരിച്ചിടാം
ഒരുക്കിടാം തളച്ചിടാം
അതിജീവിക്കാം ഈ
മഹാമാരിയെ വരും നാളേക്കായി