"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രപഞ്ചസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചസത്യം | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
തേടി മർത്ത്യൻ അലയുമ്പോൾ  
തേടി മർത്ത്യൻ അലയുമ്പോൾ  
അന്ധകാരത്തിൻ ചുഴിയിൽ  
അന്ധകാരത്തിൻ ചുഴിയിൽ  
നിന്നും ഉതിരുന്ന നാളമാണ് സത്യം മർത്യനെ മർത്ത്യൻ ആക്കും സത്യം  
നിന്നും ഉതിരുന്ന നാളമാണ് സത്യം
മർത്യനെ മർത്ത്യൻ ആക്കും സത്യം  
വിശ്വ പ്രപഞ്ചത്തിൻ ജ്വലനമാണ് സത്യം  
വിശ്വ പ്രപഞ്ചത്തിൻ ജ്വലനമാണ് സത്യം  
അണയുന്ന സത്യങ്ങൾ  
അണയുന്ന സത്യങ്ങൾ  
അന്ധകാരത്തിൽ  
അന്ധകാരത്തിൽ  
മായുന്ന സത്യങ്ങൾ  
മായുന്ന സത്യങ്ങൾ  
അസത്യമാകും കരുതൽ വീശവേ സത്യം നിലയ്ക്കുന്ന മണ്ണിൽ പാകുന്ന വിത്തുകൾ       മുളക്കുമോ ഹരിതമായ
അസത്യമാകും കരുതൽ വീശവേ സത്യം
സസ്യമായി  
നിലയ്ക്കുന്ന മണ്ണിൽ പാകുന്ന വിത്തുകൾ    
സത്യമാകുന്ന പൊരുളിനെ തിരിച്ചറിയുക നന്മയെന്ന് തിരിച്ചറിയുക നന്മയെന്ന                  പാനമുക്കായ്                  
മുളക്കുമോ ഹരിതമായ സസ്യമായി  
തുറന്നിടും .........
സത്യമാകുന്ന പൊരുളിനെ തിരിച്ചറിയുക
  സത്യം ജയിച്ചിടു൦ ഈ ഉലകിൽ  
നന്മയെന്ന് തിരിച്ചറിയുക നന്മയെന്ന                   
പാനമുക്കായ് തുറന്നിടും .........
  സത്യം ജയിച്ചിടും ഈ ഉലകിൽ  
ഭാരതം വിളിച്ചോതുന്ന മന്ത്രം  
ഭാരതം വിളിച്ചോതുന്ന മന്ത്രം  
സത്യമേവ ജയതേ  
സത്യമേവ ജയതേ  

14:52, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചസത്യം


പ്രപഞ്ചമാകുന്ന ദീപമേ
നിന്നിൽ പ്രതിഫലിക്കുന്ന
നന്മയുടെ വെളിച്ചം ആണ്
 സത്യം ...............
സത്യമെന്ന പൊരുൾ
തേടി മർത്ത്യൻ അലയുമ്പോൾ
അന്ധകാരത്തിൻ ചുഴിയിൽ
നിന്നും ഉതിരുന്ന നാളമാണ് സത്യം
 മർത്യനെ മർത്ത്യൻ ആക്കും സത്യം
വിശ്വ പ്രപഞ്ചത്തിൻ ജ്വലനമാണ് സത്യം
അണയുന്ന സത്യങ്ങൾ
അന്ധകാരത്തിൽ
മായുന്ന സത്യങ്ങൾ
അസത്യമാകും കരുതൽ വീശവേ സത്യം
 നിലയ്ക്കുന്ന മണ്ണിൽ പാകുന്ന വിത്തുകൾ
മുളക്കുമോ ഹരിതമായ സസ്യമായി
സത്യമാകുന്ന പൊരുളിനെ തിരിച്ചറിയുക
നന്മയെന്ന് തിരിച്ചറിയുക നന്മയെന്ന
പാനമുക്കായ് തുറന്നിടും .........
 സത്യം ജയിച്ചിടും ഈ ഉലകിൽ
ഭാരതം വിളിച്ചോതുന്ന മന്ത്രം
സത്യമേവ ജയതേ
സത്യമേവ ജയതേ
സത്യമേ നിത്യസത്യമേ
ജയിക്കൂ നീ ജയിക്കു നീ
അനന്തമാകുന്ന സത്യമെന്നും
അല തല്ലട്ടെ ഈ ജഗത്തിൽ
 

സൂരജ് എസ് ഡി
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത