"ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
കുട്ടികളുടെ രചനകൾ ചേർക്കൽ |
No edit summary |
||
| വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
മാനവർക്കൊക്കയും ആപത്തുമായെത്തി | |||
ഒരുചെറുജീവിയിവൻ കോവിഡ് | |||
ഇവെനതൊട്ടാൽ ചുമയും പനിയും | |||
പിന്നെയോവാസം ഒറ്റയ്ക്കാണേ | |||
ലോകം മുഴുവൻ ഇവന്റെ മുന്നിൽ | |||
തകർന്നുവീണു ഞൊടിയിടയിൽ. | |||
നമ്മുടെ നാടീ കൊച്ചു നാട് | |||
പൊരുതി ജയിക്കും ഇവനോട് | |||
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ | |||
വീട്ടിലിരിക്കൂ ചെയിൻമുറിക്കൂ | |||
മുദ്റാവാക്ക്യം പലതാണേ | |||
പാലിച്ചാൽ ഫലം വലുതാണേ | |||
</poem> </center> | |||
14:05, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്
മാനവർക്കൊക്കയും ആപത്തുമായെത്തി |