"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണകാലത്തെ അനുഭവം|കൊറോണകാലത്തെ അനുഭവം]]  
*[[{{PAGENAME}}/കൊറോണകാലത്തെ അനുഭവം|കൊറോണകാലത്തെ അനുഭവം]]  
*[[{{PAGENAME}}/ഭീതിയുടെ അവധിക്കാലം | ഭീതിയുടെ അവധിക്കാലം]]


{{BoxTop1
{{BoxTop1

13:25, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു അവധിക്കാലം

അന്നൊരു വിഷുക്കാലമായിരുന്നു.........
ഈസ്റ്ററിൻ പരിശുദ്ധിയായിരുന്നു.......
എന്തിനോ കൊന്നകൾ
പൂത്തിരുന്നു...... നാട്ടിലെങ്ങും
പരിതാപമാർന്നിരുന്നു.......
കണികണ്ടുണരുവാൻ
കൊന്നയുണ്ട്.......കുർബാന
ചൊല്ലുവാനാളുമുണ്ട്........
കണികണ്ടിടുവാനും
കുർബാനകൂടാനും
മാനുഷർക്കൊട്ടും നിവൃത്തിയില്ല........
സന്തോഷമാർന്ന ദിനങ്ങളെല്ലാം
എന്നിനിയിങ്ങു വിരുന്നുവരും.....
ആദ്യമായാദ്യമായ്
ജീവിതത്തിൽ അവധിക്കാലം
പോലും വിരസമായി....
കൂടിക്കളിക്കുവാനാകുകില്ല...
ഓടിയൊളിക്കുന്നു കൂട്ടുകാരും .....
പാടില്ല പാടില്ല കൂടുവാനായ്.....
ഓടി നടക്കുന്നു പോലീസുകാർ....
എന്തിതിന് കാരണനെന്നതറിയൂ.....
കോവിഡിൻ വ്യാപനമൊന്നുമാത്രം....
 

അമൃത ബിജു
IX ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]