"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/വിടരുന്ന വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിടരുന്ന വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 44021
| സ്കൂൾ കോഡ്= 44021
| ഉപജില്ല=  പാറശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   നെയ്യാറ്റിൻകര
| ജില്ല= തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:54, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിടരുന്ന വസന്തം

ഉണരുന്ന പ്രകൃതിക്കു ഉണര്വിന്തിരിനാളമാകുവാനിന്നിതാ
ഒരു തൈ നടുന്നു
പകലിന്റെമാരിൽ ഹരിതാഭമാകുവാൻ
അർക്കന്റെ കിരണങ്ങൾ കൂട്ടുവന്നു
അഴകിനാൽ തീർത്തൊരീ മലര്വാടിയിൽ
മധുമതിയാകുന്നു ശലഭങ്ങളും
ഹിമാകണമുണരുന്ന രാവിൻറെ മാറത്തു
അറിയതുറങ്ങുന്ന സന്ധ്യതൻ മാറിൽ
രാപ്പാടികുഞ്ഞുങ്ങൾ രാഗങ്ങളോരോന്നായ്
പാടിപ്പഠിക്കുന്നിതാ
നൂപുരനാദങ്ങൾ കേൾക്കുമ്പോലെയാ
പുഴതൻ സല്ലാപവും
പിഞ്ചിരിതൂകുന്നൊരാ നിലവിൻവെളിച്ചത്തിൽ
മിന്നുന്നുവല്ലോ താരങ്ങളും
സ്നേഹംപൊഴിക്കുമാ മേഘപുഷ്‌പങ്ങളും പ്രകൃതിക്കുണർവ്വേകി കൂട്ടുവന്നു
കനിവിൻകാരങ്ങളം പ്രകൃതിതാണ് മാറത്തു
വിടര്ന്നുവല്ലോ വസന്തങ്ങളും

അക്ഷയ് സ്റ്റീഫൻ
8 E ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത