"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 9: | വരി 9: | ||
അച്ചുവേട്ടൻ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന അച്യുതൻ ഒരു കർഷ | <p>അച്ചുവേട്ടൻ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന അച്യുതൻ ഒരു കർഷ | ||
കനാണ്. അച്ചുവേട്ടന് രാവിലെ ഒരു കട്ടൻ ചായയും പത്രവും നിർബന്ധമാണ് . എന്നും | കനാണ്. അച്ചുവേട്ടന് രാവിലെ ഒരു കട്ടൻ ചായയും പത്രവും നിർബന്ധമാണ് . എന്നും | ||
രാവിലെ ഒരു മാതൃഭൂമി പത്രവുമായി പൂമുഖത്തെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് | രാവിലെ ഒരു മാതൃഭൂമി പത്രവുമായി പൂമുഖത്തെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് | ||
| വരി 15: | വരി 15: | ||
അയാളുടെ സ്നേഹനിധിയായ ഭാര്യയാണ് . നിർഭാഗ്യവശാൽ അവർക്ക് കുട്ടികളില്ല. അവർ | അയാളുടെ സ്നേഹനിധിയായ ഭാര്യയാണ് . നിർഭാഗ്യവശാൽ അവർക്ക് കുട്ടികളില്ല. അവർ | ||
രണ്ടു കന്നുകാലികളെ വളർത്തിയിരുന്നു, അമ്മണിയും, നന്ദിനിയും. കുട്ടികളില്ലാത്ത അവർ | രണ്ടു കന്നുകാലികളെ വളർത്തിയിരുന്നു, അമ്മണിയും, നന്ദിനിയും. കുട്ടികളില്ലാത്ത അവർ | ||
പശുക്കളെ സ്വന്തം മക്കളെ പ്പോലെയാണ് നോക്കിയിരുന്നത് . | പശുക്കളെ സ്വന്തം മക്കളെ പ്പോലെയാണ് നോക്കിയിരുന്നത് .</p> | ||
<p>രാവിലത്തെ പത്രം വായനയ്ക്ക് ശേഷമാണ് അയാൾ നിത്യവുമുള്ള ജോലികൾക്കായി | |||
പറമ്പിലേക്കിറങ്ങുന്നത്. കൃഷിയിൽ ലാഭേച്ഛ കൂടാതെ പരിസ്ഥിതിക്ക് അനുയോജ്യമായ | പറമ്പിലേക്കിറങ്ങുന്നത്. കൃഷിയിൽ ലാഭേച്ഛ കൂടാതെ പരിസ്ഥിതിക്ക് അനുയോജ്യമായ | ||
വിത്തുകളും വളങ്ങളും ഉപയോഗിച്ചുള്ള ജൈവകൃഷി രീതിയാണ് അച്യുതൻ പിന്തുടരുന്നത് . | വിത്തുകളും വളങ്ങളും ഉപയോഗിച്ചുള്ള ജൈവകൃഷി രീതിയാണ് അച്യുതൻ പിന്തുടരുന്നത് . | ||
| വരി 26: | വരി 26: | ||
കാലികളെ അടുത്തുള്ള തരിശ് കിടക്കുന്ന പറമ്പുകളിൽ മേയാനായി വിടാറുണ്ട്. | കാലികളെ അടുത്തുള്ള തരിശ് കിടക്കുന്ന പറമ്പുകളിൽ മേയാനായി വിടാറുണ്ട്. | ||
തരിശ് കിടക്കുന്ന ചില പറമ്പുകൾ പുറംനാട്ടുകാർ പാട്ടത്തിനെടുത്തു കൃഷിയും | തരിശ് കിടക്കുന്ന ചില പറമ്പുകൾ പുറംനാട്ടുകാർ പാട്ടത്തിനെടുത്തു കൃഷിയും | ||
ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ഈ പറമ്പുകൾക്കു അടുത്തുള്ള നീർചാലു | ചെയ്യുന്നുണ്ടായിരുന്നു. </p> | ||
<p>കുറച്ചു നാളുകൾക്കു ശേഷം ഈ പറമ്പുകൾക്കു അടുത്തുള്ള നീർചാലു | |||
കളിലും ചെറുകുളങ്ങളിലും മീനുകളും ചെറുജീവികളും ചത്തുപൊങ്ങുന്നത് ഒരു സ്ഥിര | കളിലും ചെറുകുളങ്ങളിലും മീനുകളും ചെറുജീവികളും ചത്തുപൊങ്ങുന്നത് ഒരു സ്ഥിര | ||
കാഴ്ചയായി മാറി. പുറംനാട്ടുകാരായ കർഷകർ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന അമിത | കാഴ്ചയായി മാറി. പുറംനാട്ടുകാരായ കർഷകർ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന അമിത | ||
| വരി 38: | വരി 39: | ||
നാശിനി കലർന്നിരിക്കുകയാണെന്നും, പുല്ലിനോടൊപ്പം നേർത്ത പ്ലാസ്റ്റിക് കടലാസുകൾ | നാശിനി കലർന്നിരിക്കുകയാണെന്നും, പുല്ലിനോടൊപ്പം നേർത്ത പ്ലാസ്റ്റിക് കടലാസുകൾ | ||
ഉള്ളിലേക്ക്‌ചെന്നതിനാൽ അതിന്റെ ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ് എന്നും | ഉള്ളിലേക്ക്‌ചെന്നതിനാൽ അതിന്റെ ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ് എന്നും | ||
അച്ചുവേട്ടനെ അറിയിച്ചു. | അച്ചുവേട്ടനെ അറിയിച്ചു.</p> | ||
<p>അമിതമായ രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും പരിസ്ഥിതിക്കും അതു | |||
വഴി സകല ജീവജാലങ്ങൾക്കും ഹാനീകരമാണെന്ന് മനസ്സിലാക്കിയ അച്യുതൻ പുറംനാട്ടു | വഴി സകല ജീവജാലങ്ങൾക്കും ഹാനീകരമാണെന്ന് മനസ്സിലാക്കിയ അച്യുതൻ പുറംനാട്ടു | ||
കാരായ കർഷകരെയും മറ്റു നാട്ടുകാരെയും ഇതിന്റെ ദോഷവശങ്ങളെപ്പറ്റി ബോധ്യപ്പെടു | കാരായ കർഷകരെയും മറ്റു നാട്ടുകാരെയും ഇതിന്റെ ദോഷവശങ്ങളെപ്പറ്റി ബോധ്യപ്പെടു | ||
| വരി 63: | വരി 64: | ||
| സ്കൂൾ കോഡ്= 44021 | | സ്കൂൾ കോഡ്= 44021 | ||
| ഉപജില്ല= പാറശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാറശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത, കഥ, ലേഖനം --> | | തരം= കഥ <!-- കവിത, കഥ, ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||