ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44012 (സംവാദം | സംഭാവനകൾ)
No edit summary
44012 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
   മുഴക്കാം സ്നേഹമന്ത്രധ്വനി<br>
   മുഴക്കാം സ്നേഹമന്ത്രധ്വനി<br>
   ഒരുക്കാം വിജയഗാഥകൾ<br>
   ഒരുക്കാം വിജയഗാഥകൾ<br>
  കാലത്തിൻ പരിഭവമില്ലാതെ
മഴയോടും പുഴയോടും
കാറ്റിനോടും മരത്തിനോടും
കതിർമണികളോടും കിളിമൊഴികളോടും
സാഗരത്തോടും നന്ദിയർപ്പിക്കാം
  പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും
  നീ പിച്ച വച്ച മണ്ണിനെയും
നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം
അത് നിന്റേതല്ലെന്ന് ഓർക്കുക





21:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നലെകളില്ലാതെ

എരിയുന്ന കനലിൻ വേനൽ ചൂടിൽ
കാലത്തിൻ മുമ്പേ പായുന്ന ജന്മം
മറക്കാം ഇന്നലെകളെ
ഇന്നുകളിൽ ജീവിക്കാം ജീവീതം

  ഇന്നലെ കഴി‍ഞ്ഞുപോയ് നിൻ ജീവിതത്തിൽ
നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ
ഓർക്കുക അത് നിന്റേതല്ലെന്ന്
സ്നേഹിക്ക നീ നിൻ ജീവിതത്തെ

പുണ്യത്താൽ നിറയ്ക്കുക നിൻ ദർശനങ്ങൾ
വളരട്ടെ പുത്തൻ തലമുറ
നിൻ കാലടികൾക്ക് പിന്നിൽ
ഇടറുന്ന പാദസ്പർശത്തിലെപ്പോഴും

  ജപിക്കാം അശ്വഹൃദയമന്ത്രം
മുഴക്കാം സ്നേഹമന്ത്രധ്വനി
ഒരുക്കാം വിജയഗാഥകൾ
കാലത്തിൻ പരിഭവമില്ലാതെ

മഴയോടും പുഴയോടും കാറ്റിനോടും മരത്തിനോടും കതിർമണികളോടും കിളിമൊഴികളോടും സാഗരത്തോടും നന്ദിയർപ്പിക്കാം

  പിന്നയുമേകാം നിന്നെ നീയാക്കിയ കരങ്ങളേയും
  നീ പിച്ച വച്ച മണ്ണിനെയും

നഷ്ടസ്വപ്നങ്ങൾക്കായ് തേങ്ങരുതേ നിൻ ഹൃത്തടം അത് നിന്റേതല്ലെന്ന് ഓർക്കുക


ദേവൂ ജയൻ
9 B ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത