"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/മൂന്നാം ചലന നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മൂന്നാം ചലന നിയമം        <!--  -->
| തലക്കെട്ട്= മൂന്നാം ചലന നിയമം        <!--  -->
| color=  3       <!-- color -  -->
| color=  3     <!-- color -  -->
}}
}}



20:36, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നാം ചലന നിയമം

ഒരിടത്ത് എല്ലാ സൗഭാഗ്യങ്ങളും ഉള്ള ഒരു നാട് ഉണ്ടായിരുന്നു .ബ്രിട്ടീഷുകാർ ആ നാടിനൊരു പേരിട്ടു God's own country, അതായത്ദൈവത്തിന്റെ സ്വന്തം നാട്. നമ്മുടെ കേരളം ,പ്രകൃതിരമണീയമായ കേരളം . ജല സമൃദ്ധിയിൽ സമ്പന്നമായ നാട്. വയലുകൾ നിറയെ കൃഷി. വയലിനടുത്തുകൂടെ കളകളാരവം മുഴക്കി പോകുന്ന പുഴ. പുഴയിലൂടെ തുള്ളിക്കളിക്കുന്ന

മീനുകൾ. വയലിലെ  കതിരുകൾ തിന്നാൻ വരുന്ന  കിളികൾ.

കിളികളുടെ മധുരമായ പാട്ട് കേട്ട് മുഴുകിയിരിുകയാണ് കർഷകൻ, പെട്ടെന്ന് പുറകിൽ നിന്ന് ആരോ വിളിച്ചു . കർഷകൻ തിരിഞ്ഞു നോക്കി . അത് കർഷകന്റെ ഭാര്യയാണ്. ഭക്ഷണം കഴിക്കാൻ വിളിച്ചതാണ്.

കർഷകനും കുടുംബവും താമസിക്കുന്നത് തന്റെ 
വയലിന് സമീപമുള്ള മനോഹരമായകുഞ്ഞുവീട്ടിലാണ്. അവർ

സന്തോഷത്തോടെ ആയിരുന്നു താമസിച്ചിരുന്നത്. കർഷകൻ തന്റെ കുടുംബത്തെ സ്നേഹിക്കുന്നപോലെതന്നെ പരിസ്ഥിതിയെയും സ്നേഹിച്ചിരുന്നു.

കാലം മാറി;
കർഷകെ സോഷമായ ജീവിതിൽ ചില വിരുതാർ കടു വു.

കർഷകേനാട് അവർ ആവശെത് തെ വയൽ ആണ്. കർഷകന് പണിെ ആവശമുായിരുതിനിൽ അത് മനിാമനോെട വി. അവർ അവിടം വി് മൊരു ലേ് േപായി. ലം വാിയവർ വയെലാം നിരി ാകളം േറാഡുകളം പണിതു. പരിിതിയുെട േകാലം തെ അവർ മാി. പുഴകൾും മരൾും സടമായി, അവർ ആ പഴയകാലം ഓർു. കർഷകൻ തെള എെനയാണ് സ്േനഹിത്. അവർ അേതാർ് വിഷമി. പതിെയ പതിെയ പുഴയിേല് മാലിനം നിേപിാൻ തുടി. പുഴയ്് സടമായി. തെ മടിയിൽ കിടു കളി മീനുകൾ ഇിതാ ചു െപാുു. എാൽ മനുഷന് പുഴയുെട സടം കാണാൻ കഴിി. അവർ വീും അത് തുടർു. പുഴയ്് തെ പഴയ ഒഴു് നഷ്ടെ. പുഴയുെട സടം ക് അതിെ തീരു മരം അതുവഴി വ കാിേനാട് കാരം പറു, കാ് ഉടൻ തെ പുഴേയാട് കാരം തിരി. കാിന് കാരം മനിലായി. കാിന് മനുഷെ പവൃി ക് േദഷം വു. കാ് ഈ കാരം മഴേയാടും പറു. ഒം താമസിയാെത തെ കാ് ആു വീശി. മഴ കലിതുി െപയ്തു. േകരളിൽ പളയം വു. ാകൾ മുി. പുഴയ്് സോഷമായി. പുഴയ്് തെ പഴയ ഒഴുും സൗരവും തിരി കിി.

ഗൗരിനന്ദന എസ്‌
9A ജിഎച്ച് എസ്‌ എസ്‌ തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ