"ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/മാന്ത്രിക കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാന്ത്രിക കുളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
തൊട്ടടുത്തുള്ള കുളത്തിൽ നിന്നാണ് ശബ്ദം കേള്കുന്നതെന്നു മനസ്സിലാക്കിയ രാമു നടന്നു കുളത്തിനരുകിലേക്കു പോയി. കുളത്തിലേക്ക് നോക്കിയപ്പോൾ അതിലെ വെള്ളമാകെ മലിനമായിക്കിടക്കുന്നതു കണ്ടു. ചപ്പും ചവറും പ്ലാസ്റ്റിക്കും കൊണ്ട് ആ കുളമാകെ മാലിന്യം. പക്ഷെ ആ കുളത്തിൽ നിന്നും കരച്ചിൽ കേട്ടുകൊണ്ടേയിരുന്നു. രാമു മറ്റൊന്നും ആലോചിക്കാതെ തന്റെ കൈ കൊണ്ട് വെള്ളത്തിലെ മാലിന്യം നീക്കാൻ ശ്രമിച്ചു. അപ്പോൾ ആ കുളത്തിൽ ഒരു കൂട്ടം ചാര നിറത്തിലുള്ള മീനുകൾ നീന്തുന്നത് കണ്ടു അവൻ ഞെട്ടിപ്പോയി. അവ നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു. | തൊട്ടടുത്തുള്ള കുളത്തിൽ നിന്നാണ് ശബ്ദം കേള്കുന്നതെന്നു മനസ്സിലാക്കിയ രാമു നടന്നു കുളത്തിനരുകിലേക്കു പോയി. കുളത്തിലേക്ക് നോക്കിയപ്പോൾ അതിലെ വെള്ളമാകെ മലിനമായിക്കിടക്കുന്നതു കണ്ടു. ചപ്പും ചവറും പ്ലാസ്റ്റിക്കും കൊണ്ട് ആ കുളമാകെ മാലിന്യം. പക്ഷെ ആ കുളത്തിൽ നിന്നും കരച്ചിൽ കേട്ടുകൊണ്ടേയിരുന്നു. രാമു മറ്റൊന്നും ആലോചിക്കാതെ തന്റെ കൈ കൊണ്ട് വെള്ളത്തിലെ മാലിന്യം നീക്കാൻ ശ്രമിച്ചു. അപ്പോൾ ആ കുളത്തിൽ ഒരു കൂട്ടം ചാര നിറത്തിലുള്ള മീനുകൾ നീന്തുന്നത് കണ്ടു അവൻ ഞെട്ടിപ്പോയി. അവ നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു. | ||
മൽസ്യങ്ങൾ കരയുന്നതു കണ്ടപ്പോൾ രാമുവിന് വിശ്വസിക്കാനായില്ല. അവൻ അവയെ പിടിക്കാനായി കൈ കുളത്തിലേക്ക് താഴ്‌ത്തി. അത്ഭുതം! അവന്റെ കൈകളും ചാര നിറമായി മാറി. രാമു വേഗം അവന്റെ കൈകൾ വെള്ളത്തിൽനിന്നും വലിച്ചെടുത്തു. ഗ്രാമത്തിലേക്ക് ഓടി. രാമു കൈകൾ എത്ര കഴുകിയിട്ടും ചാര നിറം മാറിയില്ല. അവൻ കുറേ നേരം ചിന്തിച്ചു. കുറച്ചു നേരം കുളത്തിൽ കയ്യിട്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ ആ മൽസ്യങ്ങളുടെ അവസ്ഥ എന്താവുമെന്ന് അവൻ ആലോചിച്ചു. ഇതുപോലെ എത്രെയെത്ര കുളങ്ങളും പുഴകളും നമ്മുടെ നാട്ടിൽ മലിനമായിക്കൊണ്ടിരിക്കുന്നു? ഭൂമിയെ മലിനമാക്കുന്ന പ്രവർത്തികൾ ഇനി ഒരിക്കലും ചെയ്യില്ലെന്ന് അവൻ പ്രതിക്ജ്ഞ ചെയ്തു. നാട്ടുകാരിലും ഈ അവബോധം സൃഷ്ടിക്കണമെന്നു അവൻ തീരുമാനിച്ചു. നാട്ടുകാരുടെ സഹായത്തോടെ അവൻ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ രാമുവിന്റെ കയ്യിലെ ചാര നിറവും മങ്ങിത്തുടങ്ങി. | മൽസ്യങ്ങൾ കരയുന്നതു കണ്ടപ്പോൾ രാമുവിന് വിശ്വസിക്കാനായില്ല. അവൻ അവയെ പിടിക്കാനായി കൈ കുളത്തിലേക്ക് താഴ്‌ത്തി. അത്ഭുതം! അവന്റെ കൈകളും ചാര നിറമായി മാറി. രാമു വേഗം അവന്റെ കൈകൾ വെള്ളത്തിൽനിന്നും വലിച്ചെടുത്തു. ഗ്രാമത്തിലേക്ക് ഓടി. രാമു കൈകൾ എത്ര കഴുകിയിട്ടും ചാര നിറം മാറിയില്ല. അവൻ കുറേ നേരം ചിന്തിച്ചു. കുറച്ചു നേരം കുളത്തിൽ കയ്യിട്ടു എന്റെ അവസ്ഥ ഇതാണെങ്കിൽ ആ മൽസ്യങ്ങളുടെ അവസ്ഥ എന്താവുമെന്ന് അവൻ ആലോചിച്ചു. ഇതുപോലെ എത്രെയെത്ര കുളങ്ങളും പുഴകളും നമ്മുടെ നാട്ടിൽ മലിനമായിക്കൊണ്ടിരിക്കുന്നു? ഭൂമിയെ മലിനമാക്കുന്ന പ്രവർത്തികൾ ഇനി ഒരിക്കലും ചെയ്യില്ലെന്ന് അവൻ പ്രതിക്ജ്ഞ ചെയ്തു. നാട്ടുകാരിലും ഈ അവബോധം സൃഷ്ടിക്കണമെന്നു അവൻ തീരുമാനിച്ചു. നാട്ടുകാരുടെ സഹായത്തോടെ അവൻ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ രാമുവിന്റെ കയ്യിലെ ചാര നിറവും മങ്ങിത്തുടങ്ങി. | ||
കുറച്ചു നാളുകൾക്കു ശേഷം രാമു വീണ്ടും കാട്ടിൽ വിറക് ശേഖരിക്കാൻ പോയി. അപ്പോൾ ആ കുളത്തിലെ മൽസ്യങ്ങൾ സന്തോഷത്തോടെ പാട്ടുംപാടി തുള്ളിച്ചാടുന്നത് കണ്ടു. അത് കണ്ടപ്പോൾ രാമുവിനും സന്തോഷമായി. | കുറച്ചു നാളുകൾക്കു ശേഷം രാമു വീണ്ടും കാട്ടിൽ വിറക് ശേഖരിക്കാൻ പോയി. അപ്പോൾ ആ കുളത്തിലെ മൽസ്യങ്ങൾ സന്തോഷത്തോടെ പാട്ടുംപാടി തുള്ളിച്ചാടുന്നത് കണ്ടു. അത് കണ്ടപ്പോൾ രാമുവിനും സന്തോഷമായി. അങ്ങനെ, ഭൂമിയെ സന്തോഷിപ്പിച്ചാൽ ആ സന്തോഷം നമ്മൾ മനുഷ്യരിലും എത്തിച്ചേരുമെന്ന് രാമുവിന് മനസ്സിലായി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക എസ് ജി | | പേര്= മാളവിക എസ് ജി |
20:08, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാന്ത്രിക കുളം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ