"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
കൈകൾ HANDWASH അല്ലെൽ SOAP ഉപയോഗിച്ച് കഴുകുക.  ഡോക്ടർമാരുടെ സഹായത്തിൽ രോഗത്തിനുള്ള ചികിൽസയും മരുന്നും ലഭിക്കും. മരുന്ന് കൊണ്ട് മാത്രമല്ല രോഗം പ്രതിരോധിക്കപ്പെടുന്നത്
കൈകൾ HANDWASH അല്ലെൽ SOAP ഉപയോഗിച്ച് കഴുകുക.  ഡോക്ടർമാരുടെ സഹായത്തിൽ രോഗത്തിനുള്ള ചികിൽസയും മരുന്നും ലഭിക്കും. മരുന്ന് കൊണ്ട് മാത്രമല്ല രോഗം പ്രതിരോധിക്കപ്പെടുന്നത്
വ്യക്തിശുചിത്വം കൊണ്ട് രോഗത്തെ പ്രതിരോധിക്കാം എന്നു നാം മനസിലാക്കണം. പൊതുസ്ഥലങ്ങളിൽമലമൂത്രവിസർജനം പാടില്ല അത് മൂലം രോഗം ഉണ്ടാകാൻ സാധ്യത ഉണ്ട്.  രോഗം വരാതിരിക്കാൻ  നാം പ്രത്യേകം ശ്രദ്ധിക്കുക
വ്യക്തിശുചിത്വം കൊണ്ട് രോഗത്തെ പ്രതിരോധിക്കാം എന്നു നാം മനസിലാക്കണം. പൊതുസ്ഥലങ്ങളിൽമലമൂത്രവിസർജനം പാടില്ല അത് മൂലം രോഗം ഉണ്ടാകാൻ സാധ്യത ഉണ്ട്.  രോഗം വരാതിരിക്കാൻ  നാം പ്രത്യേകം ശ്രദ്ധിക്കുക
<p> <br>
{{BoxBottom1
{{BoxBottom1
| പേര്= എയ്‍ഞ്ജൽ ജോൺ
| പേര്= എയ്‍ഞ്ജൽ ജോൺ

18:45, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗപ്രതിരോധത്തിനായി ആദ്യം വ്യക്തി ശുചിത്വം ആണ് ഓരോ മനുഷ്യനും വേണ്ടത്. എന്നും ശുചിയായി തന്നെയാണ് ഇരിക്കേണ്ടത്. കാലത്തും,വൈകിട്ടും നന്നായ് പല്ലു തേക്കുക.രണ്ട്നേരംകുളിക്കുക.ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായ് 20 സെക്കൻഡ് നേരം കഴുകുക. എല്ലാ മാസവും വീടും പരിസരവും വൃത്തിയായിവയ്കുക.VITAMINS,MINERALS,PROTIENS,ഉള്ളഭക്ഷണംകഴിക്കുക.രോഗപ്രതിരോധത്തിതനായുള്ള വ്യായാമവും ചെയ്യുക. തിളപ്പിച്ചറിയ വെള്ളം മാത്രം കുടിക്കുക. ഓരോ മണിക്കൂറുകൾക്കു ശേഷവും കൈകൾ HANDWASH അല്ലെൽ SOAP ഉപയോഗിച്ച് കഴുകുക. ഡോക്ടർമാരുടെ സഹായത്തിൽ രോഗത്തിനുള്ള ചികിൽസയും മരുന്നും ലഭിക്കും. മരുന്ന് കൊണ്ട് മാത്രമല്ല രോഗം പ്രതിരോധിക്കപ്പെടുന്നത് വ്യക്തിശുചിത്വം കൊണ്ട് രോഗത്തെ പ്രതിരോധിക്കാം എന്നു നാം മനസിലാക്കണം. പൊതുസ്ഥലങ്ങളിൽമലമൂത്രവിസർജനം പാടില്ല അത് മൂലം രോഗം ഉണ്ടാകാൻ സാധ്യത ഉണ്ട്. രോഗം വരാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കുക

എയ്‍ഞ്ജൽ ജോൺ
വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം