"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> പോക്കുവെയിൽ മാഞ്ഞു... രാവിന്റെ മാറിൽ താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ആൻസി
| ക്ലാസ്സ്= 8 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= PKS HSS Kanjiramkulam
| സ്കൂൾ= പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
| സ്കൂൾ കോഡ്= 44008
| സ്കൂൾ കോഡ്= 44008
| ഉപജില്ല=Neyyattinkara     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Thiruvananthapuram
| ജില്ല=തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:07, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോക്കുവെയിൽ മാഞ്ഞു...
രാവിന്റെ മാറിൽ താരങ്ങളില്ല നിലാവുമില്ല..
ജീവിതം തേടി മണൽക്കാട്ടിലെത്തി..
ആയിരങ്ങൾക്കൊപ്പമന്ന് ഞാനും..

അകലെ എൻ ചെറു വീട്ടിൽ ഓടി കളിക്കുന്ന പൈതങ്ങളെ ഓർത്തു വിങ്ങിടുന്നു..
ലോകമെല്ലാം കാർന്നു തിന്നും കോറോണയെന്നോമന പേരുള്ളദൃശ്യ ജീവി..
ഇന്നെന്റെ രക്തത്തിലും അവൻ സാന്നിധ്യമാകുന്നു, ഞാനോ ഏകനായി..
എന്നെ മരണം വിളിച്ചിടിൽ ശൂന്യമായിടും പ്രിയരുടെ ജീവിതങ്ങൾ..
 
എന്നിൽ ക്ഷണമില്ലാതെത്തിയെൻ അതിഥിയേ, ദയയോടെ നീ എന്നെ അകന്നിടാമോ..
ഒരു വട്ടം കൂടി എൻ ജീവൻ ശ്വസിക്കണം എൻ ജന്മനാടിന്റെ ജീവ വായു..
കാത്തിരിക്കുന്നു ഞാൻ ഏറെ പ്രതീക്ഷയോടെന്നിളം പൈതങ്ങളെ കാണുവാൻ..
ഇനി എന്റെ എന്റെ വാനിൽ നിലാവായ് ഉദിച്ചിടും ജീവനുള്ള നാളയുടെ ശുഭ ദിനങ്ങൾ..

 

ആൻസി
9 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത