"ഡി.യു.എച്ച്.എസ്.എസ്. തൂത/കണക്ക്1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
:ഈ ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പ് പ്രൊജക്റ്റില്‍ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണന്‍, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വ്നിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങള്‍, ദിനാചരണങ്ങള്‍, ഓണ്‍ സൈറ്റ് പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.
:ഈ ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പ് പ്രൊജക്റ്റില്‍ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണന്‍, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങള്‍, ദിനാചരണങ്ങള്‍, ഓണ്‍ സൈറ്റ് പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്.

18:38, 16 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പ് പ്രൊജക്റ്റില്‍ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണന്‍, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങള്‍, ദിനാചരണങ്ങള്‍, ഓണ്‍ സൈറ്റ് പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്.