"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/കോവിഡ്-19മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19മഹാമാരിയിൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കോവിഡ്-19മഹാമാരിയിൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്-19 മഹാമാരിയിൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19 മഹാമാരിയിൽ

കരുത്തുറ്റ നമ്മുടെ നാട്ടിനുള്ളിൽ കടന്നു കയറിയ വിരുതനാണെ,
അതിവേഗം പടരുന്ന രോഗം പരത്തുന്ന അപകടകാരിയാം വൈറസാണെ,
ശക്തമാം നാശം വിതച്ചിതാ-
തുടരുന്നു കോവിഡിൻ ചെയ്തികളീനാട്ടിൽ
ഉയരുന്നു മരണനിരക്കു ദിനംപ്രതി,
നിറയുന്നു രോഗികൾ ഭൂമുഖത്തിൽ
പടരുന്നിതാ കോവിഡ്, പകരുന്നിതാ...
പൊലിയൂന്നിതാ പാട് ജീവിതങ്ങൾ.
ഭയക്കേണ്ടതില്ലയീ വൈറസിനെ നമ്മൾ-
നിർബന്ധമാക്കേണം 'കരുതലുകൾ',പിന്നെ
ഉയർത്തണം പ്രതിരോധ വീര്യം ജനങ്ങളിൽ.
ഒത്തുകൂടുന്നത് നിർത്തിടാം ഈക്ഷണം,
നമുക്കൊന്നായിയെതിർത്തിടാം ഈ മഹാമാരിയെ

 
സഫ്‍ന ഷെറിൻ എ സി
8B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത