ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44012 (സംവാദം | സംഭാവനകൾ)
No edit summary
44012 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
കരുത്തു പകരാം ഈ ദൈവദൂതർക്ക്

കരുത്തു പകരാം ഈ ദൈവദൂതർക്ക്

കോവിഡിനോട് വിടചൊല്ലിടാം

കോവിഡിനോട് വിടചൊല്ലിടാം

ശുചിത്വമെന്ന പ്രകാശം പകർത്താം

അകത്തിരിക്കാം ശുചിത്ത്വം പകർത്താം

ഈ നാടിന്റെ നന്മയ്ക്കായ് എന്നും

ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്

{{BoxBottom1
{{BoxBottom1

14:09, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡേ വിട

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

അതിൻ അട്ടഹാസം ഭൂമി മുഴുവനും

കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ

കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്

ഒന്നും രണ്ടും മൂന്നുമല്ലല്ലോ
കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു
ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു
പ്രിയരെ ഒരു നോക്കു കാണാനാകാതെ

ഉറക്കം പോലും മറന്നു പോകുന്നു ഇവർ

മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ

കോവിഡ് എന്ന ചെകുത്താനിൽ നിന്നും

പകലന്തിയോളം ആരോഗ്യപ്രവർത്തകർ

കരുത്തു പകരാം ഈ ദൈവദൂതർക്ക്
കോവിഡിനോട് വിടചൊല്ലിടാം
അകത്തിരിക്കാം ശുചിത്ത്വം പകർത്താം
ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്
ആരോൻ വി ആർ
10 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത