"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/അതിജീവിക്കും ഈചങ്ങലയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട്=അതിജീവിക്കും ഈ ചങ്ങലയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അതിജീവിക്കും ഈ ചങ്ങലയെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   ൧       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 24: വരി 24:


| പേര്= ലിൻസ ജോഷി
| പേര്= ലിൻസ ജോഷി
| ക്ലാസ്സ്= 9B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31037
| സ്കൂൾ കോഡ്= 31037
| ഉപജില്ല=  ഏറ്റുമാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഏറ്റുമാനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:41, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കും ഈ ചങ്ങലയെ

ഒരു കടലിരമ്പത്തിൻ പ്രകമ്പനം പോലെ
ആരും നിനച്ചിരിക്കാത്ത നേരത്ത്
അത് വരവായി ജീവിതത്തിൽ
മധുര സ്വപ്നങ്ങളിൽ മുഴുകി നിന്നീ
ലോകമിതാ വിറങ്ങലിച്ച് നിൽക്കുകയായി
ജീവിതമാം നൗകയിൽ പിടിക്കാൻ
തലതല്ലി അടിക്കുന്ന ജീവിതങ്ങൾ
ആരോരുമില്ലാതെ അന്യപ്പെട്ടു പോകുന്ന
കുടുംബങ്ങളിലെ രോദനങ്ങൾ
പട്ടിണിയിലാഴുന്ന ജീവിതങ്ങൾ
അതിജീവിക്കും നമ്മൾ ഇതിനേയും
പുതു ജീവിതത്തിലേക്ക് ലോകം കുതിച്ചുയരും
കൊറോണയാം ചങ്ങലയെ പൊട്ടി--------
ച്ചെറിഞ്ഞു നമ്മൾ നിറവർണ്ണങ്ങളേകും
പുതുലോകത്തിന്.....

ലിൻസ ജോഷി
9 B സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത