"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോറോണയെ പ്രതിരോധിക്കാം | |||
മാനവരെ കാർന്നു തിന്നുന്നവൻ | |||
എവിടെ നിന്നെത്തിയ കാലനവൻ | |||
മനുഷ്യനെ ഭീതിയിലാഴ്ത്തിയവൻ | |||
ലോകം മുഴുവൻ പടർന്നു കേറിയവൻ | |||
മാനവരെ ഒന്നാകെ വിഴുങ്ങിയവൻ | |||
രൗദ്ര താണ്ഡവമാടിയവൻ | |||
കാണാൻ സുന്ദരനല്ലെങ്കിലും | |||
ഭീകരനാണവൻ സൂക്ഷിക്കുവിൻ | |||
കോറോണയാണവന്റെ പേരെങ്കിലും | |||
മനുഷ്യത്വം ഇല്ലെന്നോർത്തീടുവിൻ | |||
പൊരുതീടാം നമുക്കിനി ഒന്നായി | |||
ജയിച്ചീടാം നമുക്കവനെ ശക്തരായി | |||
കൈകൾ ശുചിയായി കഴുകീടാം | |||
കൂട്ടമായി കൂടുന്നത് ഉപേക്ഷിച്ചീടാം | |||
ഒന്നൊന്നായി വിമുക്തരായീടാം | |||
</poem> </center> |
18:30, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണയെ പ്രതിരോധിക്കാം
|