ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/രണ്ടു കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
"മക്കളേ അത് ശെരിയാണ് കാലാവസ്ഥ ചിലപ്പോൾ പെട്ടെന്ന് മാറുകയും ചെയ്യും."  
"മക്കളേ അത് ശെരിയാണ് കാലാവസ്ഥ ചിലപ്പോൾ പെട്ടെന്ന് മാറുകയും ചെയ്യും."  
കുട്ടികൾ അവർക്ക് പറ്റിയ അമളി ഓർതോർത്തു ചിരിച്ചു.
കുട്ടികൾ അവർക്ക് പറ്റിയ അമളി ഓർതോർത്തു ചിരിച്ചു.
'''വൈറസ്'''
'''വൈറസ്'''
ഗംഗ ഒരു ദിവസം ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അമ്മ അവളെ ആഹാരം കഴിക്കാനായി വിളിച്ചത്. അവൾ ഓടിവന്ന് ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്നു. 'അമ്മ അവളോട് ചോദിച്ചു " കൈ കഴുകിയോ? ഇല്ല, കൈയ്യിൽ അഴുക്കൊന്നും ഇല്ലല്ലോ. അവൾ പറഞ്ഞു. 'അമ്മ അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു."കാണുന്ന തരത്തിൽ അഴുക്കില്ലെങ്കിലും രോഗാണുക്കൾ നമ്മുടെ കൈകളിലുണ്ടാകും അതുകൊണ്ട് നമ്മൾ സോപ്പുപയോഗിച്ചു കൈകൾ കഴുകണം." ഉം.....എനിക്കറിയാം, ഒരു വൈറസ് കൊണ്ടുണ്ടാകുന്ന രോഗം പടർന്ന് പിടിക്കാതിരിക്കാനല്ലേ നമ്മൾ ഈ അവധിക്കാലത്ത് വീടുകളിൽ തന്നെ ഇരിക്കുന്നത്. അവൾ ചിരിച്ചു. ആ  കൊള്ളാല്ലോ അവളുടെ മറുപടി കേട്ട് അമ്മ അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു.

18:29, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടു കഥകൾ

മഴ പെയ്ത ദിവസം

ഒരു ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബം താമസിച്ചിരുന്നു.ആ കുടുംബത്തിൽ ഗംഗ, മീത എന്നീ രണ്ടു കുട്ടികളും അവരുടെ അച്ഛനും അമ്മയും അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു.അപ്പൂപ്പൻ അവർക്ക് നല്ല രസകരമായ കഥകൾ പറഞ്ഞു കൊടുക്കും.ഒരിക്കൽ അപ്പൂപ്പൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. ഗംഗ ഓടിപ്പോയി വെള്ളം കൊണ്ടുവന്നു.അപ്പൂപ്പൻ ഒരു വിരൽ വെള്ളത്തിൽ മുക്കി ശേഷം ഉയർത്തിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു. "ഇന്ന് മഴയുണ്ടാകില്ല". മീതക്ക് സംശയം...എങ്ങനെ അപ്പൂപ്പന് മനസ്സിലായി? മക്കളേ നനഞ്ഞ വിരൽ ഉയർത്തിപ്പിടിക്കുമ്പോൾ കാറ്റടിച്ചു വിരൽ തണുക്കുന്നുണ്ടെങ്കിൽ അന്ന് മഴ പെയ്യും. വിരലിന് തണുപ്പില്ലെങ്കിൽ മഴ പെയ്യില്ല. ഇത്‌ കേട്ടതും കുട്ടികൾ അവരുടെ കൂട്ടുകാരെയും കൂട്ടി അടുത്ത കളിസ്ഥലത്തേക്ക് ഓടിപ്പോയി.കുറച്ചു കഴിഞ്ഞതും അവർ കരഞ്ഞുകൊണ്ട് ഓടിവന്നു. അവർ നനഞ്ഞിട്ടുണ്ടായിരുന്നു ." അപ്പൂപ്പനല്ലേ പറഞ്ഞത് ഇന്ന് മഴ പെയ്യില്ലെന്ന്. കൂട്ടുകാർ ഞങ്ങളെ കളിയാക്കി. എല്ലാവരും നനയുകയും ചെയ്തു. ങ്ങീ....ങ്ങീ...." "മക്കളേ അത് ശെരിയാണ് കാലാവസ്ഥ ചിലപ്പോൾ പെട്ടെന്ന് മാറുകയും ചെയ്യും." കുട്ടികൾ അവർക്ക് പറ്റിയ അമളി ഓർതോർത്തു ചിരിച്ചു.

വൈറസ് ഗംഗ ഒരു ദിവസം ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അമ്മ അവളെ ആഹാരം കഴിക്കാനായി വിളിച്ചത്. അവൾ ഓടിവന്ന് ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്നു. 'അമ്മ അവളോട് ചോദിച്ചു " കൈ കഴുകിയോ? ഇല്ല, കൈയ്യിൽ അഴുക്കൊന്നും ഇല്ലല്ലോ. അവൾ പറഞ്ഞു. 'അമ്മ അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു."കാണുന്ന തരത്തിൽ അഴുക്കില്ലെങ്കിലും രോഗാണുക്കൾ നമ്മുടെ കൈകളിലുണ്ടാകും അതുകൊണ്ട് നമ്മൾ സോപ്പുപയോഗിച്ചു കൈകൾ കഴുകണം." ഉം.....എനിക്കറിയാം, ഒരു വൈറസ് കൊണ്ടുണ്ടാകുന്ന രോഗം പടർന്ന് പിടിക്കാതിരിക്കാനല്ലേ നമ്മൾ ഈ അവധിക്കാലത്ത് വീടുകളിൽ തന്നെ ഇരിക്കുന്നത്. അവൾ ചിരിച്ചു. ആ കൊള്ളാല്ലോ അവളുടെ മറുപടി കേട്ട് അമ്മ അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു.

മന്ഹ മഹിറ. എൻ
3 ഗവ.എച്ച്.എസ്. എസ്.പരവൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ