"ഇടുക്കി ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dietidukki (സംവാദം | സംഭാവനകൾ) No edit summary |
Dietidukki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
|}} | |}} | ||
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്.ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തോടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തെടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് | ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്.ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തോടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തെടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നു. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. | ||
==പ്രവര്‍ത്തന മേഖലകള്‍== | ==പ്രവര്‍ത്തന മേഖലകള്‍== | ||
അധ്യാപക പരിശീലനങ്ങള്‍ | അധ്യാപക പരിശീലനങ്ങള്‍ |
23:15, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കി ഡയറ്റ് | |
സ്ഥലം | തൊടുപുഴ |
വിലാസം | തൊടുപുഴ.പി.ഒ, ഇടുക്കി ജില്ല, കേരളം. |
പിന്‍ കോഡ് | 685584 |
ഫോണ്‍ | 04862226990 |
ഇമെയില്‍ | ഡയറ്റ്ഇടുക്കി@ജിമെയില്‍.കോം |
വെബ് സൈറ്റ് | ഡയറ്റ്ഇടുക്കി.ഓര്‍ഗ് |
റവന്യൂ ജില്ല | ഇടുക്കി |
അദ്ധ്യാപകരുടെ എണ്ണം | 20 |
പ്രിന്‍സിപ്പല്‍ | ശ്രീ. കെ. പ്രഭാകരന്‍ |
പ്രോജക്ടുകള്‍ |
---|
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്.ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തോടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തെടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നു. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തന മേഖലകള്‍
അധ്യാപക പരിശീലനങ്ങള്‍
ഗവേഷണങ്ങള്‍
പഠന വിഭവങ്ങളുടെ നിര്‍മാണം
വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍
തുടര്‍ വിദ്യാഭ്യാസം
വിദ്യാലയങ്ങളുടെ അക്കാദമിക മേല്‍നോട്ടം