"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ഭീതിയിലാക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ESSAY)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭീതിയിലാക്കിയ മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭീതിയിലാക്കിയ മഹാമാരി  
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5       
}}
}}
<p>ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ്
ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ്
Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ്
Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ്
ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ
ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ
വരി 33: വരി 33:
ക്ലോറോക്വിൻ ‍ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ
ക്ലോറോക്വിൻ ‍ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ
നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം.<br>
നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം.
Ahsina A.Z<br>
 
Std V<br>
{{BoxBottom1
Govt U.P.S Thirumala</P>
| പേര്=അഹ്‍സിന എ ഇസഡ്
| ക്ലാസ്സ്=5
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.യുപി എസ് തിരുമല
| സ്കൂൾ കോഡ്=43248
| ഉപജില്ല=തിരുവനന്തപുരം സൗത്ത്
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം
|color=5
}}

16:35, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതിയിലാക്കിയ മഹാമാരി

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇത് മൂലം ചൈനയിൽ നിരവധി മരണങ്ങള്സംഭവിച്ചു. ചൈനയിൽ ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയും അവരിലൂടെ ഈ വൈറസ് ബാധ അതിവേഗം ഇറ്റലി,സ്പെയിൻ,ഇന്ത്യ, അമേരിക്ക,ഫ്രാൻസ് , ബ്രിട്ടൻ,ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലും ആദ്യ മരണം കർണ്ണാടകയിലെകലബുരഗിയിലുമാണ് . ഈ വൈറസുമൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് . കേരളത്തെ സംബന്ധിച്ചിടത്തോളം കാസർകോഡിലാണ് വൈറസ്ബാധ കൂടുതൽ സ്ഥിതീകരിച്ചത് . രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത് . ഈ രോഗത്തിന്റെ പ്രധാന ലക്ഷണം പനി,ചുമ തൊണ്ടവേദന,ജലദോഷം എന്നിവയാണ് . ഈ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകിയും , മാസ്ക് ധരിച്ചും,മറ്റുള്ളവ രിൽ നിന്നും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി ക്വാറന്റീൻ, ലോക്ഡൗൺ, കർഫ്യൂ, ബ്രേക്ക് ദ ചെയിൻ, എന്നിവ സർക്കാർ ന‍ടപ്പിലാക്കി.ഹൈഡ്രോക്സി ക്ലോറോക്വിൻ ‍ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം.

അഹ്‍സിന എ ഇസഡ്
5 ഗവ.യുപി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം