"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ഭീതിയിലാക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭീതിയിലാക്കിയ മഹാമാരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ESSAY) |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് | |||
Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ് | |||
ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ | |||
എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. | |||
ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി | |||
കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് . | |||
ഇത് മൂലം ചൈനയിൽ നിരവധി മരണങ്ങള്സംഭവിച്ചു. | |||
ചൈനയിൽ ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർ | |||
അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയും അവരിലൂടെ | |||
ഈ വൈറസ് ബാധ അതിവേഗം ഇറ്റലി,സ്പെയിൻ,ഇന്ത്യ, | |||
അമേരിക്ക,ഫ്രാൻസ് , ബ്രിട്ടൻ,ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ | |||
വ്യാപിക്കുകയും ചെയ്തു. | |||
ഇന്ത്യയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് | |||
കേരളത്തിലെ തൃശ്ശൂരിലും ആദ്യ മരണം കർണ്ണാടകയിലെകലബുരഗിയിലുമാണ് . ഈ വൈറസുമൂലം ഏറ്റവും കൂടുതൽ | |||
മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് . കേരളത്തെ | |||
സംബന്ധിച്ചിടത്തോളം കാസർകോഡിലാണ് വൈറസ്ബാധ | |||
കൂടുതൽ സ്ഥിതീകരിച്ചത് . | |||
രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ | |||
രോഗം പകരുന്നത് . ഈ രോഗത്തിന്റെ പ്രധാന ലക്ഷണം | |||
പനി,ചുമ തൊണ്ടവേദന,ജലദോഷം എന്നിവയാണ് . ഈ | |||
വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് . | |||
സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് | |||
കൈകൾ വൃത്തിയായി കഴുകിയും , മാസ്ക് ധരിച്ചും,മറ്റുള്ളവ | |||
രിൽ നിന്നും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ | |||
പ്രതിരോധിക്കാം. | |||
ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി | |||
ക്വാറന്റീൻ, ലോക്ഡൗൺ, കർഫ്യൂ, ബ്രേക്ക് ദ ചെയിൻ, | |||
എന്നിവ സർക്കാർ നടപ്പിലാക്കി.ഹൈഡ്രോക്സി | |||
ക്ലോറോക്വിൻ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ | |||
നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. | |||
നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം.<br> | |||
Ahsina A.Z<br> | |||
Std V<br> | |||
Govt U.P.S Thirumala</P> |
16:21, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭീതിയിലാക്കിയ മഹാമാരി
ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുന്ന മഹാമാരി ആണല്ലോ കൊറോണ എന്ന വൈറസ് . കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ്
Covid-19. ഇതിന്റെ പൂർണ്ണരൂപം കൊറോണ വൈറസ്
ഡിസീസ് 2019 എന്നാണ് . കിരീടം എന്നാണ് കൊറോണ
എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം.
ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി
കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് .
ഇത് മൂലം ചൈനയിൽ നിരവധി മരണങ്ങള്സംഭവിച്ചു.
ചൈനയിൽ ഉണ്ടായിരുന്ന മറ്റ് രാജ്യക്കാർ
അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങുകയും അവരിലൂടെ
ഈ വൈറസ് ബാധ അതിവേഗം ഇറ്റലി,സ്പെയിൻ,ഇന്ത്യ,
അമേരിക്ക,ഫ്രാൻസ് , ബ്രിട്ടൻ,ഗൾഫ് തുടങ്ങിയ രാജ്യങ്ങളിൽ
വ്യാപിക്കുകയും ചെയ്തു.
ഇന്ത്യയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്
കേരളത്തിലെ തൃശ്ശൂരിലും ആദ്യ മരണം കർണ്ണാടകയിലെകലബുരഗിയിലുമാണ് . ഈ വൈറസുമൂലം ഏറ്റവും കൂടുതൽ
മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് . കേരളത്തെ
സംബന്ധിച്ചിടത്തോളം കാസർകോഡിലാണ് വൈറസ്ബാധ
കൂടുതൽ സ്ഥിതീകരിച്ചത് .
രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ
രോഗം പകരുന്നത് . ഈ രോഗത്തിന്റെ പ്രധാന ലക്ഷണം
പനി,ചുമ തൊണ്ടവേദന,ജലദോഷം എന്നിവയാണ് . ഈ
വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത് .
സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച്
കൈകൾ വൃത്തിയായി കഴുകിയും , മാസ്ക് ധരിച്ചും,മറ്റുള്ളവ
രിൽ നിന്നും അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ
പ്രതിരോധിക്കാം.
ഈ രോഗവ്യാപനം തടയുന്നതിന് വേണ്ടി
ക്വാറന്റീൻ, ലോക്ഡൗൺ, കർഫ്യൂ, ബ്രേക്ക് ദ ചെയിൻ,
എന്നിവ സർക്കാർ നടപ്പിലാക്കി.ഹൈഡ്രോക്സി
ക്ലോറോക്വിൻ മരുന്ന് നല്കി വിദഗ്ദ്ധ ചികിത്സയിലൂടെ
നിരവധി പേരെ രക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
നമുക്കൊരുമിക്കാം മഹാമാരിയെ ചെറുക്കാം. |