Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/നമ്മൾ കൂടെയുണ്ട്|നമ്മൾ കൂടെയുണ്ട്]] |
| | തലക്കെട്ട്= നമ്മൾ കൂടെയുണ്ട്
| |
| | color=1
| |
| }} | |
| <center><poem>
| |
| വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
| |
| വൻ ദുരന്തമായി പെയ്യുന്ന പേമാരി
| |
| ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
| |
| |ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
| |
| ഭീതിയൊഴിയാത്ത നാളുകളിൽ
| |
| പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
| |
| ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
| |
| മാനവർക്ക് മുമ്പിൽ
| |
| അതിജീവനത്തിനായ്
| |
| പൊരുതുന്ന ആശുപത്രികൾ
| |
| കരുതിയിരിക്കാം ജാഗ്രതയോടെ
| |
| കൈ കഴുകി നേരിടാം ഈ
| |
| വിപത്തിനെ ഒറ്റയായി
| |
| ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
| |
| ചേർന്നൊരു പുതുലോകം പണിയാൻ
| |
| </poem></center>
| |
| | |
| {{BoxBottom1
| |
| | പേര്= ആദിൽ കെ ടി | |
| | ക്ലാസ്സ്= VI A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചെമ്പിലോട് യു പി സ്കൂൾ , കണ്ണൂർ , കണ്ണൂർ നോർത്ത്
| |
| | സ്കൂൾ കോഡ്= 13389
| |
| | ഉപജില്ല= കണ്ണൂർ നോർത്ത്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color=4
| |
| }}
| |
14:07, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം