"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ തോരാമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}  
}}  
<center> <poem>
<center> <poem>
തോരാമഴ


പാറി വരും മഴയെ .........
പാറി വരും മഴയെ .........
വരി 30: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= ദേവപ്രിയ.വി.കെ
| പേര്= ദേവപ്രിയ.വി.കെ
| ക്ലാസ്സ്=     <7C>
| ക്ലാസ്സ്= 7C    <7C>
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വാരം യു.പി.സ്കൂൾ
| സ്കൂൾ= വാരം യു.പി.സ്കൂൾ
| സ്കൂൾ കോഡ്= 13386
| സ്കൂൾ കോഡ്= 13386
| ഉപജില്ല=       < കണ്ണൂർ നോർത്ത്>  
| ഉപജില്ല= കണ്ണൂർ നോർത്ത്      < കണ്ണൂർ നോർത്ത്>  
| ജില്ല= കണ്ണൂ
| ജില്ല= കണ്ണൂർ
| തരം=      < കവിത >   
| തരം=കവിത     < കവിത >   
| color=     <5>
| color= 1    <5>
}}
}}

11:09, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോരാമഴ


പാറി വരും മഴയെ .........
നിൻ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചു....
വെള്ളങ്ങളാൽ ചുറ്റുന്നു.....
അതിനിടയിൽ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ.....
ചാറൻ മഴയാൽ വീടു നനച്ചീടും
മരങ്ങളും ചെടികളും രണ്ടു തുണ്ടമായി
താഴെ പതിച്ചു.....
ജീവജാലങ്ങൾ
കണ്ണിൽ മഴയായി ഒരു സാക്ഷി പോലെ!
ഈ മഴകൾ ഭൂമിയിലെ പച്ചപ്പ്
വിതറി വർണ്ണങ്ങൾ ചുറ്റുന്നു.
മഴ കാണാൻ ഞാനാ പുറത്തെ
ഞാലിയിലിരുന്നു ....
മരച്ചില്ലകൾ ആടിയുലയുേമ്പോൾ
ഉറുമ്പിൻ കൊട്ടകൾ ഭൂമിയിൽ പതിക്കുന്നു.
എന്നുള്ളിൽ നിന്നൊരു തേങ്ങൽ ഉണരുന്നു.
ചാറ്റൽ മഴയിൽ പള്ളിക്കൂടങ്ങളിൽ
പോകുവാൻ ഒരു മോഹം
ഈ മഴ കാണാൻ ആഹാ എന്തു രസം
ഈ മഴ തൻ സ്വർഗജീവിതം.....
 

ദേവപ്രിയ.വി.കെ
7C <7C> വാരം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് < കണ്ണൂർ നോർത്ത്> ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത < കവിത >
[[Category:കണ്ണൂർ നോർത്ത് < കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത < കവിത >കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിത < കവിത >കൾ]][[Category:കണ്ണൂർ നോർത്ത് < കണ്ണൂർ നോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത < കവിത >കൾ]]