"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||

'''മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് '''

'''മലയാള മനോരമയുടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം ഫുൾ എ പ്ലസ് '''

സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി | സീനിയർ ബേസിക് സ്ക്കൂളിന് ഒരു പൊൻതൂവൽ കൂടി | ||
മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം | മലയാള മനോരമയുെടെ 2019 -20 ലെ നല്ല പാഠം പുരസ്കാരം | ||
| വരി 14: | വരി 14: | ||
[[ചിത്രം:21361award.jpg|300px]] | [[ചിത്രം:21361award.jpg|300px]] | ||

'''മാതൃഭൂമിയുടെ 2019 -20 ലെ ''ഹരിതജ്യോതി" പുരസ്കാരം'''

'''മാതൃഭൂമിയുടെ 2019 -20 ലെ ''ഹരിതജ്യോതി" പുരസ്കാരം'''

വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാതൃഭൂമി നടപ്പിലാക്കി വരുന്ന " സീഡ് " പദ്ധതിയുടെ ഭാഗമായി 2019 - 20 കാലയളവിൽ നമ്മുടെ വിദ്യാലയത്തിന് "ഹരിതജ്യോതി" പുരസ്കാരം ലഭിച്ചു.ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിയിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചെടുക്കാനും സംരക്ഷിക്കുന്നതിനുമായി പ്രകൃതിക്കൊപ്പം നടന്നുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം നവസംസ്കാരത്തെ കൂടി രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ ധന്യമായ വേളയിൽ ഞങ്ങൾക്ക് ഊർജ്ജം പകർന്നു നൽകാൻ സഹായിച്ച ഞങ്ങളുടെ H.M വേണുഗോപാലൻ മാഷിനും മറ്റു സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.... | വിദ്യാഭ്യാസത്തിലൂടെ കേവലം അറിവിന്റെ നിർമ്മാണം മാത്രമല്ല ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയുംവികാസവുമാണ് ലക്ഷ്യമിടുന്നത്.സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തെ മുൻനിർത്തി മാതൃഭൂമി നടപ്പിലാക്കി വരുന്ന " സീഡ് " പദ്ധതിയുടെ ഭാഗമായി 2019 - 20 കാലയളവിൽ നമ്മുടെ വിദ്യാലയത്തിന് "ഹരിതജ്യോതി" പുരസ്കാരം ലഭിച്ചു.ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിയിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചെടുക്കാനും സംരക്ഷിക്കുന്നതിനുമായി പ്രകൃതിക്കൊപ്പം നടന്നുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോർക്കുന്നു. വിദ്യാഭ്യാസത്തോടൊപ്പം നവസംസ്കാരത്തെ കൂടി രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഈ ധന്യമായ വേളയിൽ ഞങ്ങൾക്ക് ഊർജ്ജം പകർന്നു നൽകാൻ സഹായിച്ച ഞങ്ങളുടെ H.M വേണുഗോപാലൻ മാഷിനും മറ്റു സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.... | ||
| വരി 24: | വരി 24: | ||
[[ചിത്രം:21361abacus.jpg|350px|center|]] | [[ചിത്രം:21361abacus.jpg|350px|center|]] | ||

'''LSS സ്കോളർഷിപ്പ് 2019'''

'''LSS സ്കോളർഷിപ്പ് 2019'''

2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | 2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ '''വിനയ ആർ,അൽഷിഫ എ''',എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു | ||
| വരി 32: | വരി 32: | ||

'''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും'''

'''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും'''

പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ. | പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ചു.2018- 2019 ലെ പ്രവർത്തനങ്ങൾക്ക് നമുക്ക് '''എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും''' ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ. | ||
[[ചിത്രം:21361Nallapadam.jpg|350px|center|]] | [[ചിത്രം:21361Nallapadam.jpg|350px|center|]] | ||