"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*കുതിര*
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | <center>'''കഥ'''</center>
|style="background-color:#A1C2CF; " | <center>'''കഥ'''</center>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==<center>'''ക‌ുതിര'''</center>==
<center><font size=4>
<center><font size=4>
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">കുതിര</div>==  

വരി 21: വരി 19:
   രാമു ജാലക വിടവിലൂടെ പുറത്തേക്ക് നോക്കി. എന്താണ് ബഹളം... മരണവെപ്രാളം കാട്ടുന്ന കടിഞ്ഞാണില്ലാത്ത അസംഖ്യം കുതിരകളുടെ ദീനരോധനങ്ങൾ അവന്റെ ചെവിയിൽ വന്നലച്ചു... ഉള്ളിൽ പൊന്തി വന്ന സങ്കടത്തിന്റെ അഗ്നിപർവതം ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു.

         അറിവുള്ളവരുടെ വാക്ക് കേൾക്കാതെ ഓടിയ കുതിരകൾ മൃത്യുവിന്റെ പിടിയിലമരുന്നത് വ്യസനത്താൽ നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു... അപ്പോൾ ഈ ഭൂലോകത്ത് എത്ര കുതിരകളുണ്ട്? അവർ എങ്ങനെ കുതിരകളായി? ചോദ്യങ്ങളുടെ തീക്ഷണതയിൽ ഉത്തരം കിട്ടാതെ അവൻ ഭയപ്പെട്ടു.

           ആഴ്ചകൾ കൊഴിഞ്ഞ് വീണു. രാമു കണ്ണ് തുറന്നു. നിശബ്ദം!!! കച്ചവടത്തിന്റെ ബഹളങ്ങൾ ഒന്നും കേൾക്കുന്നില്ല. രാമു പുറത്തിറങ്ങി. സ്ഥലം ശൂന്യം. ശ്മശാന മൂകത തളം കെട്ടിനിൽക്കുന്ന ഗ്രാമപാത. രാമൂ...!! അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. പരിചിത ശബ്ദത്തിന്റെ മാറ്റൊലികൾ അവന്റെ ഉള്ളിൽ മുഴങ്ങി...അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു. ദൃഷ്ടിയിൽപ്പെട്ടത് മൂപ്പന്റെ കുടിയാണ്. അവ്യക്തമായ ഒരു ശബ്ദം  .. അവൻ കാതോർത്തു. കുതിര ചിനക്കുന്നു. ജനലിൽ കൂടി നോക്കാൻ പോലും അവന് ത്രാണിയില്ലായിരുന്നു. ഒരലർച്ചയോടെ കുതിരയുടെ ചിനക്കൽ എന്നെന്നേക്കുമായി നിലച്ചു.  
           ആഴ്ചകൾ കൊഴിഞ്ഞ് വീണു. രാമു കണ്ണ് തുറന്നു. നിശബ്ദം!!! കച്ചവടത്തിന്റെ ബഹളങ്ങൾ ഒന്നും കേൾക്കുന്നില്ല. രാമു പുറത്തിറങ്ങി. സ്ഥലം ശൂന്യം. ശ്മശാന മൂകത തളം കെട്ടിനിൽക്കുന്ന ഗ്രാമപാത. രാമൂ...!! അവൻ ഞെട്ടി തിരിഞ്ഞു നോക്കി.. പരിചിത ശബ്ദത്തിന്റെ മാറ്റൊലികൾ അവന്റെ ഉള്ളിൽ മുഴങ്ങി...അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു. ദൃഷ്ടിയിൽപ്പെട്ടത് മൂപ്പന്റെ കുടിയാണ്. അവ്യക്തമായ ഒരു ശബ്ദം  .. അവൻ കാതോർത്തു. കുതിര ചിനക്കുന്നു. ജനലിൽ കൂടി നോക്കാൻ പോലും അവന് ത്രാണിയില്ലായിരുന്നു. ഒരലർച്ചയോടെ കുതിരയുടെ ചിനക്കൽ എന്നെന്നേക്കുമായി നിലച്ചു. <br>
-----------------------------
 
'''മുഹമ്മദ്  ഈസ ഹുസൈൻ 8 C'''

മുഹമ്മദ്  ഈസ ഹുസൈൻ
|----
എട്ടാം തരം
|}
സെന്റ് എഫ്രേംസ് എച്ച് എസ് എസ്
മാന്നാനം, കോട്ടയം
9447143972

01:09, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം